ബോളിവുഡില്‍ യുവ താരങ്ങളില്‍ ശ്രദ്ധേയയായ നടിയാണ് സാറാ അലി ഖാൻ. ചുരുങ്ങിയ കാലം കൊണ്ടുതന്നെ പ്രേക്ഷകരുടെ പ്രിയം നേടിയ നടി. സാറാ അലി ഖാന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപോഴിതാ സാറാ അലി ഖാന്റെ പുതിയ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്. മുംബൈയില്‍ ചിത്രീകരണത്തിന് എത്തിയപോള്‍ എടുത്ത ഫോട്ടോ ആണ് ഇത്. കൗതുകമുള്ള കണ്ണുകളോടെ ചിത്രത്തില്‍ സാറാ അലി ഖാന്റെ കാണാം.