'മാസ്റ്ററി'നു മുന്‍പേ ഓണ്‍ലൈനില്‍ ചോര്‍ന്ന വൻ സിനിമകള്‍

Web Desk   | Asianet News
Published : Jan 12, 2021, 06:25 PM ISTUpdated : Jan 12, 2021, 10:41 PM IST

ഏറെക്കാലമായി തിയറ്ററില്‍ ആള്‍ക്കാര്‍ എത്തിയിട്ട്. കൊവിഡിന്റെ ഒരു ഘട്ടം കഴിഞ്ഞ് ഇപോള്‍ മാസ്റ്റര്‍ എന്ന സിനിമ തെന്നിന്ത്യയില്‍ തിയറ്ററുകളിലെത്തുകയാണ്. സിനിമ റിലീസിന് തൊട്ടുമുന്നേ ചോര്‍ന്നത് എല്ലാവരെയും ഞെട്ടിച്ചു. ചോര്‍ന്ന രംഗങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യാൻ ശ്രമം തുടങ്ങിയിട്ടുമുണ്ട്. മാസ്റ്റര്‍ സിനിമയിലെ രംഗങ്ങള്‍ ചോര്‍ത്തിയതിന് ഒരാള്‍ പൊലീസ് പിടിയിലായിട്ടുണ്ട്. ഇതാ ഓണ്‍ലൈനില്‍ ലീക്ക് ചെയ്‍ത മറ്റ് വൻ സിനിമകള്‍.

PREV
19
'മാസ്റ്ററി'നു മുന്‍പേ ഓണ്‍ലൈനില്‍ ചോര്‍ന്ന വൻ സിനിമകള്‍

മാസ്റ്റര്‍ നാളെ റിലീസിന് എത്താനിരിക്കെയാണ് ചോര്‍ന്നത്.

29

ജ്യോതികയുടെ പൊൻമകള്‍ വന്താല്‍ എന്ന സിനിമ ഇന്ത്യയില്‍ ഔദ്യോഗികമായി റിലീസ് ചെയ്യുന്നതിന് മുന്നേ ഓണ്‍ലൈനില്‍ ചോര്‍ന്നു.

39

ബാല സംവിധാനം ചെയ്‍ത വര്‍മ എന്ന റീമേക്ക് ചിത്രവും ഓണ്‍ലൈനില്‍ ചോര്‍ന്നു.

49

കീര്‍ത്തി സുരേഷ് നായികയായ പെൻഗ്വിനും റിലീസ് ചെയ്‍ത മണിക്കൂറുകള്‍ക്കുള്ളില്‍ ചോര്‍ന്നു.

59

നാനിയുടെ തെലുങ്ക് സിനിമയായ 'വി'യും ഓണ്‍ലൈനില്‍ ചോര്‍ന്നിരുന്നു.

69

എ ആര്‍ മുരുഗദോസ് രജനികാന്തിനെ നായകനാക്കി സംവിധാനം ചെയ‍ത ദര്‍ബാര്‍ റിലീസിന് തൊട്ടുപിന്നാലെ ഓണ്‍ലൈനില്‍ ചോര്‍ന്നിരുന്നു.

79

സൂര്യയുടെ സൂരരൈ പൊട്രു ഔദ്യോഗിക റിലീസിന് മുന്നേ ഡൌണ്‍ലോഡ് ചെയ്യാൻ അവസരമുണ്ടായത് എല്ലാവരെയും ഞെട്ടിച്ചു.

89

വൈഭവ് നായകനായ ആര്‍കെ നഗറും ഓണ്‍ലൈനില്‍ ചോര്‍ന്നു.

99

പുത്തം പുതു കാലൈയും റിലീസിന് മുന്നേരെ തമിഴ്‍റോക്കേഴ്‍സ് അടക്കമുള്ള വ്യാജ സൈറ്റുകള്‍ ചോര്‍ത്തി.

click me!

Recommended Stories