മാലിദ്വീപില്‍ ആഘോഷിച്ച് സാറാ അലി ഖാൻ- ഫോട്ടോകള്‍

First Published Jan 25, 2021, 1:44 PM IST

ബോളിവുഡിലെ യുവ താരങ്ങളില്‍ ശ്രദ്ധേയയാണ് സാറാ അലി ഖാൻ. സാറാ അലി ഖാൻ മാലിദ്വീപില്‍ എത്തിയതിന്റെ ഫോട്ടോ പങ്കുവെച്ചതാണ് ഇപോള്‍ ചര്‍ച്ചാ വിഷയം. ഒട്ടേറെ ഫോട്ടോകളാണ് സാറാ അലി ഖാൻ ഷെയര്‍ ചെയ്‍തിട്ടുണ്ട്. മാലിദ്വീപില്‍ അവധിക്കാല ആഘോഷത്തിന് എത്തിയതായിരുന്നു സാറാ അലി ഖാൻ.

സിനിമ ലോകത്തെ കാജല്‍ അഗര്‍വാള്‍ അടക്കമുള്ള താരങ്ങള്‍ക്ക് പിന്നാലെയാണ് സാറാ അലി ഖാനും മാലിദ്വീപില്‍ എത്തിയത്.
undefined
കുടുംബത്തോടൊപ്പം തന്നെയാണ് സാറാ അലി ഖാൻ മാലിദ്വീപില്‍ എത്തിയത്.
undefined
ഫ്ലോട്ടിംഗ് ബ്രേക്ക്ഫാസ്റ്റ് അടക്കം സാറാ അലി ഖാന്റെ ഫോട്ടോകളില്‍ കാണാം.
undefined
ഫ്ലോട്ടിംഗ് ബ്രേക്ക്ഫാസ്റ്റിന് ഒപ്പം ഒഴുകിനടക്കുന്നു സാറാ അലി ഖാൻ.
undefined
സാറാ അലി ഖാൻ മാലിദ്വീപില്‍ നിന്നുള്ള ഒട്ടേറെ ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നു.
undefined
കൂലി നമ്പര്‍ 1 ആണ് സാറാ അലി ഖാന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം.
undefined
വരുണ്‍ ധവാൻ ആയിരുന്നു കൂലി നമ്പര്‍ 1 എന്ന സിനിമയില്‍ സാറാ അലി ഖാന്റെ നായകൻ.
undefined
മാലിദ്വീപില്‍ നിന്ന് സാറാ അലി ഖാൻ.
undefined
സാറാ അലി ഖാൻ.
undefined
click me!