മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സരയൂ. ഒട്ടേറെ ചിത്രങ്ങളില്‍ നായികയായും സഹനടിയായുമൊക്കെ അഭിനയിച്ച താരം. സരയൂവിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. സരയൂവിന്റെ പുതിയ ഫോട്ടോകള്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. സരയൂ തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. മഞ്ഞ വസ്‍ത്രം ധരിച്ചാണ് ഫോട്ടോ എടുത്തിരിക്കുന്നത്.