കേരളത്തില്‍ ആഘോഷമാക്കി സോനാക്ഷി സിൻഹ- ചിത്രങ്ങള്‍

Web Desk   | Asianet News
Published : Jan 04, 2021, 02:45 PM IST

രാജ്യത്ത് ഒട്ടേറെ ആരാധകരുള്ള നടിയാണ് സോനാക്ഷി സിൻഹ. ചുരുങ്ങിയ കാലം കൊണ്ടുതന്നെ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ ചെയ്‍ത നടി. സോനാക്ഷി സിൻഹായുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ സോനാക്ഷി സിൻഹയുടെ പുതിയ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്. സോനോക്ഷി സിൻഹ തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. കേരളത്തില്‍ നിന്നുള്ളതാണ് സോനാക്ഷി സിൻഹയുടെ പുതിയ ഫോട്ടോകള്‍.

PREV
19
കേരളത്തില്‍ ആഘോഷമാക്കി സോനാക്ഷി സിൻഹ- ചിത്രങ്ങള്‍

താരദമ്പതിമാരായ ശത്രുഘ്‍നൻ സിൻഹയുടെയും മകളാണ് സോനാക്ഷി സിൻഹ.

29

കോസ്റ്റ്യൂം ഡിസൈനറായിട്ടാണ് സോനാക്ഷി സിൻഹ കരിയര്‍ ആരംഭിച്ചത്.

39

നായികായി തിളങ്ങിയ സോനാക്ഷി സിൻഹയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്.

49

ഇപ്പോഴിതാ സോനാക്ഷി സിൻഹയുടെ പുതിയ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്.

59

സോനാക്ഷി സിൻഹ തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

69

കേരളത്തിലായിരുന്നു സോനാക്ഷി സിൻഹയുടെ ആഘോഷം.

79

ദൈവത്തിന്റെ സ്വന്തം നാട്ടില്‍ എന്നാണ് സോനാക്ഷി സിൻഹ ക്യാപ്ഷൻ എഴുതിയിരിക്കുന്നത്.

89

കായല്‍ പരപ്പില്‍ ഹൗസ് ബോട്ടില്‍ ഇരിക്കുന്ന തന്റെ ഫോട്ടോകളാണ് സോനാക്ഷി സിൻഹ പങ്കുവെച്ചിരിക്കുന്നത്.

99

വര്‍ഷാവസാനത്തെ ഫോട്ടോയും സോനാക്ഷി സിൻഹ പങ്കുവെച്ചിട്ടുണ്ട്.

click me!

Recommended Stories