തമിഴകത്തിന്റെ തല അജിത്ത് നായകനാകുന്ന പുതിയ സിനിമയാണ് വലിമൈ. ആരാധകര്‍ ഏറെ ആകാംക്ഷയോടെയാണ് സിനിമയ്‍ക്കായി കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഐപിഎസ് ഓഫീസറായിട്ടാണ് അജിത്ത് ചിത്രത്തില്‍ അഭിനയിക്കുന്നത് എന്ന് നേരത്തെ തന്നെ വാര്‍ത്തകളുണ്ടായിരുന്നു. അജിത്ത് തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. ഇപ്പോഴിതാ ചിത്രത്തിന്റെ കൂടുതില്‍ വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്.