രാത്രി നല്ല ഉറക്കം ലഭിക്കുന്നതിന് കഴിക്കേണ്ട 4 സൂപ്പർഫുഡ്ഡുകൾ

Published : May 20, 2026, 04:57 PM IST

രാത്രി നല്ല ഉറക്കം ലഭിച്ചില്ലെങ്കിൽ അടുത്ത ദിവസം നിങ്ങൾക്ക് ഒരു ജോലിയും ചെയ്യാൻ സാധിക്കില്ല. ശരീരത്തിന് നല്ല രീതിയിലുള്ള വിശ്രമം ലഭിച്ചാൽ മാത്രമേ ആരോഗ്യം നിലനിർത്താനും സാധിക്കുകയുള്ളു. നല്ല ഉറക്കം ലഭിക്കുന്നതിന് ഈ സൂപ്പർഫുഡ്ഡുകൾ കഴിക്കൂ. 

PREV
14
ബദാം

ബദാമിൽ ധാരാളം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ഇത് നല്ല വിശ്രമവും ഉറക്കവും ലഭിക്കാൻ സഹായിക്കും. വെള്ളത്തിൽ കുതിർത്തു കഴിക്കാവുന്നതാണ്.

24
ചെറീസ്

ചെറിയിൽ ധാരാളം മെലാടോണിൻ അടങ്ങിയിട്ടുണ്ട്. ഇത് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കുന്നു. ദിവസവും രാത്രി ഉറങ്ങുന്നതിന് മുമ്പ് ചെറി കഴിക്കുന്നത് ശീലമാക്കാം.

34
വാഴപ്പഴം

വാഴപ്പഴത്തിൽ ധാരാളം പൊട്ടാസ്യം, മഗ്നീഷ്യം, ട്രിപ്റ്റോഫാൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങൾക്ക് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും.

44
ചെറുചൂടുള്ള പാലിൽ മഞ്ഞൾ ചേർക്കാം

പാൽ കുടിക്കുന്നത് ശരീരത്തിൽ തണുപ്പ് നിലനിർത്താൻ സഹായിക്കും. ഇതിലേക്ക് കുറച്ച് മഞ്ഞൾകൂടെ ചേർക്കുന്നത് വീക്കം തടയാനും ഓക്സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാനും ഗുണകരമാണ്.

Read more Photos on
click me!

Recommended Stories