ദിവസവും വാൽനട്ട് കഴിക്കുന്നതിന്റെ 5 പ്രധാന ആരോഗ്യ ഗുണങ്ങൾ

Published : Jul 31, 2026, 03:07 PM IST

വാൽനട്ടിനെ ബ്രെയിൻ ഫുഡ് എന്നും വിളിക്കാറുണ്ട്. ഇത് കഴിക്കുന്നത് തലച്ചോറിന്റെ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്താൻ സഹായിക്കും. ദിവസവും വാൽനട്ട് കഴിക്കുന്നതിന്റെ പ്രധാന ഗുണങ്ങൾ അറിയാം.

PREV
15
ഹൃദയാരോഗ്യം സംരക്ഷിക്കും

വാൽനട്ടിൽ ആരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്. ദിവസവും വാൽനട്ട് കഴിക്കുന്നത് ചീത്ത കൊളസ്‌ട്രോൾ ഇല്ലാതാക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

25
വീക്കം കുറയ്ക്കും

ശരീരത്തിലെ വീക്കം ഇല്ലാതാക്കാൻ ദിവസവും വാൽനട്ട് കഴിക്കുന്നത് ഗുണകരമാണ്. ഇതിൽ ധാരാളം ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.

35
തലച്ചോറിന്റെ ആരോഗ്യം

ദിവസവും വാൽനട്ട് കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. ഇതിൽ ആരോഗ്യകരമായ കൊഴുപ്പുകൾ ധാരാളം അടങ്ങിയിട്ടുണ്ട്.

45
ബ്ലഡ് ഷുഗർ നിയന്ത്രിക്കുന്നു

ഉയർന്ന ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കാനും ദിവസവും വാൽനട്ട് കഴിക്കുന്നത് ഗുണകരമാണ്. ഇത് ഡയറ്റിൽ ഉൾപ്പെടുത്തൂ.

55
ശരീരഭാരം നിയന്ത്രിക്കുന്നു

വാൽനട്ടിൽ ആരോഗ്യകരമായ കൊഴുപ്പും മറ്റു പോഷകഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും.

Read more Photos on
click me!

Recommended Stories