userpic
user icon

health tips

foods that help reduce water retention and bloating

Health Tips: ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യത്തിനായും പതിവായി കഴിക്കേണ്ട ഭക്ഷണങ്ങള്‍

May 23, 2025, 9:57 AM IST

നാരുകള്‍, പ്രോബയോട്ടിക്  ഭക്ഷണങ്ങള്‍, വെള്ളം ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

healthy break fast for heart health

Health Tips : പ്രാതലിന് ഈ ഭക്ഷണങ്ങൾ കഴിച്ചോളൂ, ഹൃദയത്തെ ആരോ​ഗ്യകരമാക്കും

May 22, 2025, 8:24 AM IST

നാരുകൾ അടങ്ങിയ ഓട്‌സ് മുതൽ ഒമേഗ-3 അടങ്ങിയ സ്മൂത്തികൾ വരെ പ്രാതലിൽ ഉൾപ്പെടുത്താവുന്നതാണ്. ഈ ഭക്ഷണങ്ങൾ ഹൃദയത്തെ പോഷിപ്പിക്കുന്നതിനും ദിവസം മുഴുവൻ ഒരു പോസിറ്റീവായി നിലനിർത്തുകയും ചെയ്യുന്നതായി ദില്ലിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ഹോസ്പിറ്റലിലെ കാർഡിയോതൊറാസിക്, ഹാർട്ട് ആൻഡ് ലംഗ് ട്രാൻസ്പ്ലാൻറ് സർജറിയിലെ സീനിയർ കൺസൾട്ടന്റായ ഡോ. മുകേഷ് ഗോയൽ പറയുന്നു. 

foods to eat to protect your skin

Health Tips : ചർമ്മത്തെ സംരക്ഷിക്കാനായി കഴിക്കേണ്ട 10 ഭക്ഷണങ്ങൾ

May 21, 2025, 10:08 AM IST

ആരോഗ്യകരമായ കൊഴുപ്പുകളും വിറ്റാമിനുകളും കൊണ്ട് സമ്പുഷ്ടമായ അവോക്കാഡോ ചർമ്മത്തിന് ജലാംശം നൽകാനും ആരോഗ്യകരമായ തിളക്കം നൽകാനും സഹായിക്കും.
 

these three drinks may increase the risk of alzheimer's

Health Tips : ഈ മൂന്ന് പാനീയങ്ങൾ അൽഷിമേഴ്‌സ് സാധ്യത വർദ്ധിപ്പിക്കും

May 20, 2025, 8:05 AM IST

ഡയറ്റ് ഡോഡ പൊതുവെ ആരോ​ഗ്യത്തിന് നല്ലതല്ല. കൃത്രിമമായി മധുരം ചേർത്ത പാനീയം ദിവസവും ഒരു തവണയെങ്കിലും കുടിക്കുന്നവരിൽ അൽഷിമേഴ്‌സ് ഉൾപ്പെടെയുള്ള പക്ഷാഘാതവും ഡിമെൻഷ്യയും ഉണ്ടാകാനുള്ള സാധ്യത മൂന്നിരട്ടി കൂടുതലാണെന്ന് ഒരു ഗവേഷണം കണ്ടെത്തി.  

best foods that help in the brain development of children

Health Tips: കുട്ടികളിൽ ഓർമ്മശക്തി കൂട്ടുന്നതിന് നൽകേണ്ട ഭക്ഷണങ്ങൾ

May 19, 2025, 7:49 AM IST

വിറ്റാമിനുകൾ, ധാതുക്കൾ, ആന്റി ഓക്‌സിഡന്റുകൾ, ഒമേഗ-3 ഫാറ്റി ആസിഡുകൾ തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങളാണ് തലച്ചോറിന്‍റെ ആരോഗ്യത്തിനായി കഴിക്കേണ്ടത്.

vitamin c rich foods to include in your summer diet for glowing skin

Health Tips: ഈ വേനല്‍ക്കാലത്ത് ചര്‍മ്മത്തിനായി കഴിക്കേണ്ട വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ

May 18, 2025, 9:31 AM IST

ആരോഗ്യകരവും തിളക്കമുള്ളതുമായ ചർമ്മത്തിനായി നിങ്ങളുടെ വേനൽക്കാല ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങളെ പരിചയപ്പെടാം. 
 

warning signs of kidney cancer

വൃക്കയിലെ ക്യാൻസർ ; ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങൾ

May 17, 2025, 2:08 PM IST

വൃക്കയിലെ ക്യാൻസർ പലപ്പോഴും പ്രാരംഭ ഘട്ടത്തിൽ ലക്ഷണമില്ലാത്തതാണ്. പക്ഷേ അത് പുരോഗമിക്കുമ്പോൾ ശ്രദ്ധേയമായ ലക്ഷണങ്ങൾ പ്രകടമാകുമെന്ന് നാസിക്കിലെ എച്ച്‌സിജി മാനവത കാൻസർ സെന്ററിലെ മാനേജിംഗ് ഡയറക്ടറും സർജിക്കൽ ഓങ്കോളജി മേധാവിയുമായ ഡോ. രാജ് നാഗാർക്കർ പറഞ്ഞു. 

foods that people with dengue fever should eat

ഡെങ്കിപ്പനി ബാധിച്ചവർ കഴിക്കേണ്ട ആറ് ഭക്ഷണങ്ങൾ

May 16, 2025, 12:25 PM IST

ഡെങ്കിപ്പനി ബാധിച്ചവർ കഴിക്കേണ്ട ആറ് ഭക്ഷണങ്ങൾ. 

best foods to boost your brain and memory

Health Tips: ഓര്‍മ്മശക്തി കൂട്ടാനും തലച്ചോറിന്‍റെ ആരോഗ്യത്തിനും വേണ്ടി കഴിക്കേണ്ട ഭക്ഷണങ്ങള്‍

May 15, 2025, 8:21 AM IST

വിറ്റാമിനുകളും ധാതുക്കളും ആന്‍റിഓക്സിഡന്‍റുകളും ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്. അത്തരത്തില്‍ തലച്ചോറിന്‍റെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങളെ പരിചയപ്പെടാം. 

Dietary Tips For PCOS Management

Health Tips: പിസിഒഎസ് രോഗികള്‍ ഡയറ്റില്‍ ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങള്‍

May 14, 2025, 8:25 AM IST

പിസിഒഎസ് ആർത്തവചക്രത്തെ തടസ്സപ്പെടുത്തുകയും, അമിതമായ ആൻഡ്രോജൻ അളവ് ഉണ്ടാക്കുകയും, വന്ധ്യത, ശരീരഭാരം കൂടുക, മുഖക്കുരു, ഇൻസുലിൻ പ്രതിരോധം എന്നിവയിലേക്ക് നയിക്കുകയും ചെയ്തേക്കാം. 

Music can help you lose weight How Heres a surprising discovery

'സംഗീതം'അമിതവണ്ണം കുറയ്ക്കാൻ സഹായിക്കും! എങ്ങനെ? ഇതാ അമ്പരപ്പിക്കും കണ്ടെത്തൽ

May 13, 2025, 10:23 AM IST

ഈ ജോലിയിൽ ശബ്ദതരംഗങ്ങൾ നിങ്ങളെ സഹായിക്കും. അതെ, ശാസ്ത്രജ്ഞർ പറയുന്നത് ശബ്ദ തരംഗങ്ങൾ പൊണ്ണത്തടി കുറയ്ക്കാൻ സഹായിക്കുമെന്നാണ്! പക്ഷേ എങ്ങനെ? ഈ പുതിയ പഠനത്തെ അടിസ്ഥാനമാക്കി നമുക്ക് അതറിയാൻ ശ്രമിക്കാം.

essential nutrients to boost brain health

Health Tips : തലച്ചോറിന്റെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ അഞ്ച് പോഷകങ്ങൾ

May 13, 2025, 8:04 AM IST

പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കും. എന്നാൽ, പഞ്ചസാര അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ദോഷകരമാണ്. അൾട്രാ പ്രോസസ് ചെയ്ത ഭക്ഷണങ്ങൾ കഴിക്കുന്നത് തലച്ചോറിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും മാനസികാവസ്ഥ തകരാറുകളിലേക്ക് നയിക്കുകയും ചെയ്യുമെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.  

home made natural face packs for glow and healthy skin

മുഖത്തെ കരുവാളിപ്പ് മാറാൻ പരീക്ഷിക്കാം പ്രകൃതിദത്ത ഫേസ് പാക്കുകൾ

May 12, 2025, 9:00 PM IST

രണ്ട് സ്പൂൺ തക്കാളി പേസ്റ്റും അൽപം പാലും യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്. 
 

Want To Burn Belly Fat? 10 Filling Foods You Should Be Eating

Health Tips: വയറിലെ കൊഴുപ്പാണോ പ്രശ്നം? വയറു നിറയ്ക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍

May 12, 2025, 8:29 AM IST

വയറിലെ കൊഴുപ്പിനെ പുറംതള്ളാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

reasons to have papaya on an empty stomach everyday

Health Tips: രാവിലെ വെറും വയറ്റിൽ പപ്പായ കഴിക്കൂ; അറിയാം ഏഴ് ​ഗുണങ്ങൾ

May 11, 2025, 9:55 AM IST

വിറ്റാമിനുകളായ എ, ബി, സി, ഇ, പൊട്ടാസ്യം, മഗ്നീഷ്യം, ഫൈബർ, ആന്റിഓക്‌സിഡന്റുകൾ തുടങ്ങിയവ അടങ്ങിയ പപ്പായ  ആരോഗ്യത്തിന് ഏറെ നല്ലതാണ്.