വയറ് വീർക്കുന്നത് തടയാനും ഗ്യാസ് ട്രബിൾ അകറ്റാനും കുടിക്കേണ്ട 5 ഔഷധ ചായകൾ

Published : Aug 05, 2026, 01:24 PM IST

ഭക്ഷണത്തിന് ശേഷം വയറ് വീർത്ത് വരുന്നതിനും ഗ്യാസ് ട്രബിൾ ഉണ്ടാവുന്നതിനും പല കാരണങ്ങളാണ് ഉള്ളത്. ഗ്യാസ് ട്രബിൾ പ്രശ്നങ്ങളെ അകറ്റാൻ ഈ ഔഷധ ചായകൾ കുടിക്കൂ.

PREV
15
ഇഞ്ചി, തേൻ, ലെമൺ ടീ

വയറ് വീർത്തുവരുന്നത് തടയാനും ഗ്യാസ് ട്രബിൾ പ്രശ്നങ്ങളെ അകറ്റാനും ദിവസവും ഇഞ്ചി ചായ കുടിക്കുന്നത് ഗുണകരമാണ്. ഇതിൽ അല്പം തേനും നാരങ്ങ നീരും ചേർക്കാവുന്നതാണ്.

25
ജീരക ചായ

ശരീരത്തെ തണുപ്പിക്കാനും നല്ല ദഹനം ലഭിക്കാനും ഗ്യാസ് ട്രബിൾ പ്രശ്നങ്ങളെ അകറ്റാനും ജീരക ചായ കുടിക്കുന്നത് ഗുണകരമാണ്.

35
കാമോമൈൽ ടീ

നിരവധി ഔഷധ ഗുണങ്ങൾ അടങ്ങിയതാണ് കാമോമൈൽ. ഇത് ഗ്യാസ് ട്രബിൾ പ്രശ്നങ്ങളെ അകറ്റാനും വയറ് വീർക്കുന്നത് തടയാനും സഹായിക്കും.

45
പെപ്പർമിന്റ് ടീ

പെപ്പർമിന്റ് ടീയിലും നിരവധി ഔഷധ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കുടിക്കുന്നത് ഗ്യാസ് ട്രബിൾ പ്രശ്നങ്ങളെ അകറ്റാൻ സഹായിക്കും.

55
അയമോദക ചായ

ഗ്യാസ് ട്രബിൾ, ദഹന പ്രശ്നങ്ങൾ എന്നിവ അകറ്റാൻ അയമോദക ചായ ദിവസവും കുടിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണ്.

Read more Photos on
click me!

Recommended Stories