സിങ്കിന്‍റെ കുറവ്; കഴിക്കേണ്ട ഭക്ഷണങ്ങള്‍

Published : Oct 09, 2025, 11:08 PM IST

ശരീരത്തില്‍ സിങ്കിന്‍റെ അഭാവം മൂലം പ്രതിരോധശേഷി കുറയാനും ദഹനത്തെ മോശമായി ബാധിക്കാനും സാധ്യതയുണ്ട്. സിങ്ക് അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.  

PREV
18
സിങ്കിന്‍റെ കുറവ്; കഴിക്കേണ്ട ഭക്ഷണങ്ങള്‍

സിങ്ക് അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

28
മത്തങ്ങാ വിത്തുകള്‍

സിങ്കിന്‍റെ നല്ല സ്രോതസ്സാണ് മത്തങ്ങാ വിത്തുകള്‍. കൂടാതെ ആന്‍റി ഓക്സിഡന്‍റുകളും മഗ്നീഷ്യവും ഇവയില്‍ അടങ്ങിയിട്ടുണ്ട്.

38
പയറുവര്‍ഗങ്ങള്‍

കടല, പയര്‍, ബീന്‍സ് തുടങ്ങിയവയില്‍ ഒരു ദിവസത്തേക്ക് ആവശ്യമായ സിങ്ക് അടങ്ങിയിരിക്കുന്നു.

48
ചീര

സിങ്ക് ധാരാളം അടങ്ങിയ ഇലക്കറിയാണ് ചീര. അതിനാല്‍ ചീരയും ഡയറ്റില്‍ ഉള്‍പ്പെടുത്താം.

58
അണ്ടിപരിപ്പ്

സിങ്കും മറ്റ് പോഷകങ്ങളും അടങ്ങിയ അണ്ടിപരിപ്പ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ആരോഗ്യത്തിന് നല്ലതാണ്.

68
യോഗര്‍ട്ട്

സിങ്ക് അടങ്ങിയ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ആരോഗ്യത്തിന് ഗുണം ചെയ്യും.

78
ഓട്സ്

സിങ്ക് ലഭിക്കാന്‍ ഓട്സ് കഴിക്കുന്നതും നല്ലതാണ്.

88
ശ്രദ്ധിക്കുക:

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Read more Photos on
click me!

Recommended Stories