പ്രമേഹമുള്ളവര്‍ ഒഴിവാക്കേണ്ട ഡ്രൈ ഫ്രൂട്ട്സ്

Published : Dec 09, 2025, 10:52 AM IST

പ്രമേഹം ബാധിച്ചുകഴിഞ്ഞാല്‍ ഏറ്റവും ബുദ്ധിമുട്ടുന്നത് ഭക്ഷണത്തിന്റെ കാര്യത്തിലാണ്. പ്രമേഹം നിയന്ത്രിക്കുന്നതിലും ഭക്ഷണത്തിന് വലിയ പങ്കുണ്ട്. പ്രമേഹം കഴിഞ്ഞാല്‍ എന്ത് കഴിക്കണമെന്നുള്ളതില്‍ പലതരത്തിലുള്ള ആശങ്കകളാണ് പലര്‍ക്കുമുള്ളത്. 

PREV
17
പ്രമേഹമുള്ളവര്‍ ഒഴിവാക്കേണ്ട ഡ്രൈ ഫ്രൂട്ട്സ്

പ്രമേഹമുള്ളവര്‍ ഒഴിവാക്കേണ്ട ചില ഡ്രൈ ഫ്രൂട്ട്സുകളെ പരിചയപ്പെടാം.

27
ഈന്തപ്പഴം

ഫ്രക്ടോസ്, ഗ്ലൂക്കോസ് പോലുള്ള പഞ്ചസാര അടങ്ങിയ ഈന്തപ്പഴം പ്രമേഹമുള്ളവര്‍ അധികം കഴിക്കാതിരിക്കുന്നതാണ് നല്ലത്.

37
ഫിഗ്സ്

മധുരം ധാരാളം അടങ്ങിയ ഡ്രൈഡ് ഫിഗ്സും പ്രമേഹ രോഗികള്‍ ഒഴിവാക്കുന്നതാണ് നല്ലത്.

47
ഡ്രൈഡ് ചെറി

ഡ്രൈഡ് ചെറിയും പ്രമേഹ രോഗികള്‍ ഒഴിവാക്കുക.

57
ഡ്രൈഡ് മാങ്കോ

മധുരം ധാരാളം അടങ്ങിയ ഡ്രൈഡ് മാങ്കോയും ബ്ലഡ് ഷുഗര്‍ കൂടാന്‍ കാരണമാകും.

67
ഡ്രൈഡ് ബനാന

ഡ്രൈഡ് ബനാനയും പ്രമേഹ രോഗികള്‍ ഒഴിവാക്കുക.

77
ശ്രദ്ധിക്കുക:

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Read more Photos on
click me!

Recommended Stories