വിറ്റാമിൻ ഡിയുടെ അളവ് കൂട്ടുന്നതിന് കഴിക്കേണ്ട ഭക്ഷണങ്ങൾ
ഏറ്റവും കൂടുതൽ വിറ്റാമിൻ ഡി നമുക്ക് ലഭിക്കുന്നത് സൂര്യപ്രകാശത്തിൽ നിന്നുമാണ്. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ സൂര്യപ്രകാശം നേരിട്ട് കൊള്ളുന്നത് ആരോഗ്യത്തിന് നല്ലതല്ല. സൂര്യപ്രകാശം കൊള്ളാതെ വിറ്റാമിൻ ഡി ലഭിക്കുന്നതിന് ഇങ്ങനെ ചെയ്താൽ മതി.
15

Image Credit : others
മഷ്‌റൂം
മഷ്‌റൂമിലും ധാരാളം വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്. ഇത് സാലഡിലോ, സൂപ്പിലോ ചേർത്ത് കഴിക്കാവുന്നതാണ്.
25
Image Credit : Getty
മുട്ടയുടെ മഞ്ഞക്കരു
മുട്ടയുടെ മഞ്ഞക്കരുവിൽ ധാരാളം വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് ശീലമാക്കൂ.
35
Image Credit : Getty
റെഡ് മീറ്റ്
റെഡ് മീറ്റിലും ധാരാളം വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്. ഇത് ആഴ്ചയിൽ മിതമായ അളവിൽ കഴിക്കാവുന്നതാണ്.
45
Image Credit : Getty
കൊഴുപ്പടങ്ങിയ മത്സ്യങ്ങൾ
സാൽമൺ, ചൂര തുടങ്ങിയ കൊഴുപ്പടങ്ങിയ മത്സ്യങ്ങളിൽ ധാരാളം വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്. ആഴ്ചയിൽ രണ്ട് തവണ ഇത് കഴിക്കുന്നത് നല്ലതാണ്.
55
Image Credit : Getty
ഫോർട്ടിഫൈഡ് ഫുഡ്സ്
പാൽ, ഓറഞ്ച് ജ്യൂസ് തുടങ്ങിയ ഫോർട്ടിഫൈഡ് ഫുഡുകളിൽ ധാരാളം വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്. ഇവ ദിവസവും ഡയറ്റിൽ ഉൾപ്പെടുത്തൂ.
Latest Videos

