പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും പ്രത്യേകിച്ച് ജലദോഷം, പനി എന്നിവയ്ക്കെതിരെ പോരാടാൻ സഹായിക്കുകയും ചെയ്യുന്നു. പച്ച വെളുത്തുള്ളി കഴിക്കുന്നത് ചുമ, പനി, ജലദോഷം, അനുബന്ധ രോഗങ്ങൾ എന്നിവയിൽ നിന്ന് ഒരു പരിധി വരെ സംരക്ഷിക്കും. മികച്ച ഫലം ലഭിക്കുന്നതിന് രണ്ട് അല്ലി വെളുത്തുള്ളി ചതച്ച് രാവിലെ കഴിക്കുക.