സമീകൃതാഹാരം കഴിക്കുന്നതിൽ എല്ലാ പഴങ്ങളും പച്ചക്കറികളും പ്രധാനമാണെങ്കിലും, ഹൃദയാരോഗ്യത്തിന്റെ കാര്യത്തിൽ ബ്രൊക്കോളി ഏറ്റവും മികച്ച ഒന്നാണ്. ബ്രൊക്കോളിയിലെ ആന്റിഓക്‌സിഡന്റുകൾ ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നതിലൂടെ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു. ഉയർന്ന എൽഡിഎൽ അളവുകളും ട്രൈഗ്ലിസറൈഡുകളും ഹൃദ്രോഗം പിടിപെടുന്നതിനുള്ള പ്രധാന അപകട ഘടകങ്ങളാണ്.