പപ്പായയിൽ പോളിഫിനോൾ, ഫ്ലേവനോയ്ഡുകൾ, ആൽക്കലോയിഡുകൾ, ടാന്നിൻസ്, സാപ്പോണിൻസ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. അവ ശക്തമായ ആന്റിഓക്‌സിഡന്റുകളാണ്. പപ്പായ നാരുകളാൽ സമ്പുഷ്ടമാണ്. അവ ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യുകയും അങ്ങനെ ആരോഗ്യകരമായ കുടൽ നിലനിർത്തുകയും ചെയ്യുന്നു. അവ മലബന്ധത്തിന് സഹായകമാണ്.