MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • T20 World Cup 2026
  • Automobile
  • Home
  • Life
  • Food
  • ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ

ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ

ഹൃദയാരോഗ്യത്തെ നിലനിർത്താൻ അതിനാവശ്യമായ ഭക്ഷണങ്ങൾ കഴിക്കുകയും ശരീരത്തിന് ആവശ്യമായ വ്യായാമങ്ങൾ നൽകുകയും ചെയ്യണം. ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കൂ. 

1 Min read
Author : Ameena Shirin
Published : Feb 15 2026, 01:02 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
16
തവിട് കളയാത്ത ധാന്യങ്ങൾ
Image Credit : Getty

തവിട് കളയാത്ത ധാന്യങ്ങൾ

ഓട്സ്, തവിട്ട് അരി, ഗോതമ്പ് എന്നിവ കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു. ഇത് കൊളസ്‌ട്രോൾ അളവ് കുറയ്ക്കുകയും, ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കാനും സഹായിക്കും.

26
പച്ചക്കറികളും പഴങ്ങളും
Image Credit : Getty

പച്ചക്കറികളും പഴങ്ങളും

തക്കാളി, ക്യാരറ്റ്, ബെറീസ്, ആപ്പിൾ, സിട്രസ് പഴങ്ങൾ എന്നിവയിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു.

Related Articles

Related image1
World Food Safety Day 2024 : മായം കലർന്ന ഭക്ഷ്യവസ്തുക്കൾ എങ്ങനെ തിരിച്ചറിയാം
Related image2
Food Poisoning : ഭക്ഷ്യവിഷബാധ ; ശ്രദ്ധിക്കേണ്ടത് അഞ്ച് കാര്യങ്ങൾ
36
ആരോഗ്യകരമായ കൊഴുപ്പ്
Image Credit : Getty

ആരോഗ്യകരമായ കൊഴുപ്പ്

നട്സ്, സീഡ്‌സ്, ഒലിവ് ഓയിൽ എന്നിവയിൽ ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ഇത് നല്ല കൊളസ്‌ട്രോളിന്റെ അളവ് കൂട്ടാൻ സഹായിക്കുന്നു.

46
പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ
Image Credit : Getty

പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ

പയർ വർഗ്ഗങ്ങൾ, മത്സ്യം തുടങ്ങി പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കാം. നല്ല കൊഴുപ്പ് അടങ്ങിയ മത്സ്യങ്ങൾ കഴിക്കാവുന്നതാണ്.

56
സോഡിയം കുറവുള്ള ഭക്ഷണങ്ങൾ
Image Credit : Getty

സോഡിയം കുറവുള്ള ഭക്ഷണങ്ങൾ

വീട്ടിൽ തന്നെ ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കണം. പുറത്തുനിന്നുള്ള ഭക്ഷണങ്ങളിൽ ഉപ്പും കൊഴുപ്പും ധാരാളം അടങ്ങിയിട്ടുണ്ടാവാം.

66
മദ്യം ഒഴിവാക്കണം
Image Credit : Getty

മദ്യം ഒഴിവാക്കണം

അമിതമായി മദ്യം കുടിക്കുന്ന ശീലം നിങ്ങൾക്കുണ്ടെങ്കിൽ അത് ഒഴിവാക്കാം. ഇത് ബ്ലഡ് പ്രഷർ കൂടാനും ഹൃദ്രോഗ സാധ്യത കൂട്ടാനും കാരണമാകുന്നു.

About the Author

AS
Ameena Shirin
ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2025 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സബ് എഡിറ്റര്‍. തിരുവനന്തപുരം പ്രസ് ക്ലബില്‍നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്ന്‍മെന്റ്, കലാ- സാംസ്‌കാരികം, രാഷ്ട്രീയം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. മൂന്ന് വര്‍ഷമായി മാധ്യമപ്രവര്‍ത്തക. നേരത്തെ മാധ്യമം ഓണ്‍ലൈന്‍ ഡെസ്‌കില്‍ പ്രവര്‍ത്തിച്ചു. E-mail: ameena.shirin@asianetnews.in
ഭക്ഷണം
ആരോഗ്യ ടിപ്‌സുകൾ

Latest Videos
Recommended Stories
Recommended image1
ദിവസവും ചിക്കു കഴിക്കുന്നത് പ്രമേഹം കുറയ്ക്കാൻ സഹായിക്കുമോ? ഗുണങ്ങൾ ഇതാണ്
Recommended image2
വെറുംവയറ്റിൽ വെളുത്തുള്ളി വെള്ളം കുടിക്കൂ; അറിയാം ഗുണങ്ങൾ
Recommended image3
ഗ്രീൻ ആപ്പിൾ കഴിക്കുന്നത് കൊണ്ടുള്ള ഏഴ് അതിശയിപ്പിക്കുന്ന ആരോ​ഗ്യ​ഗുണങ്ങൾ
Related Stories
Recommended image1
World Food Safety Day 2024 : മായം കലർന്ന ഭക്ഷ്യവസ്തുക്കൾ എങ്ങനെ തിരിച്ചറിയാം
Recommended image2
Food Poisoning : ഭക്ഷ്യവിഷബാധ ; ശ്രദ്ധിക്കേണ്ടത് അഞ്ച് കാര്യങ്ങൾ
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved