ജല ഉപവാസം (water fasting) എടുക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ

Published : Mar 19, 2026, 03:44 PM IST

ഇപ്പോൾ ഫാസ്റ്റിംഗാണ് ട്രെൻഡ്. ശരീരഭാരം നിയന്ത്രിക്കുന്നതിന് പലതരം ഫാസ്റ്റിംഗുകൾ നമ്മൾ എടുക്കാറുണ്ട്. അത്തരത്തിലൊന്നാണ് ജല ഉപവാസം (water fasting). ജല ഉപവാസം എടുക്കുന്നതിന്റെ പ്രധാന ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

PREV
15
ഇൻസുലിൻ സംവേദനക്ഷമത കൂട്ടുന്നു

ജല ഉപവാസം എടുക്കുന്നത് ഇൻസുലിൻ സംവേദനക്ഷമത കൂട്ടാൻ സഹായിക്കും. ഇത് പൊണ്ണത്തടിയും പ്രമേഹവും ഉണ്ടാവുന്നത് തടയുന്നു.

25
കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും

ജല ഉപവാസം എടുക്കുന്നതിലൂടെ ശരീരത്തിൽ അടിഞ്ഞുകൂടിയ കൊഴുപ്പിനെ എളുപ്പം ഇല്ലാതാക്കാൻ സാധിക്കും. ഇത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു.

35
വിട്ടുമാറാത്ത രോഗങ്ങൾ വരുന്നത് ചെറുക്കുന്നു

ബ്ലഡ് പ്രഷർ, കൊളസ്‌ട്രോൾ, ഹൃദ്രോഗം, പ്രമേഹം, ക്യാൻസർ തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളെ ചെറുക്കാൻ ജല ഉപവാസം എടുക്കുന്നതിലൂടെ സാധിക്കും.

45
ദഹന സംവിധാനത്തെ പിന്തുണയ്ക്കുന്നു

ജല ഉപവാസം എടുക്കുന്നതിലൂടെ ദഹന സംവിധാനത്തെ കൂടുതൽ മെച്ചമുള്ളതാക്കാൻ സാധിക്കും. ഇത് ശരീരത്തെ ശുദ്ധീകരിക്കുന്നു.

55
മാനസികാരോഗ്യത്തെ പിന്തുണയ്ക്കുന്നു

ജല ഉപവാസം എടുക്കുന്നത് ശാരീരികാരോഗ്യത്തെ മാത്രമല്ല മനസികാരോഗ്യത്തെയും പിന്തുണയ്ക്കുന്നു. അതിനാൽ ഇത് എടുക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.

Read more Photos on
click me!

Recommended Stories