തൈറോയ്ഡിന്‍റെ ആരോഗ്യത്തിന് വേണ്ട അഞ്ച് പോഷകങ്ങള്‍

Published : Oct 24, 2025, 10:32 PM IST

ശരീരത്തിന്‍റെ വളര്‍ച്ചയിലും ഉപാപചയ പ്രവര്‍ത്തനങ്ങളിലും വലിയ പങ്ക് വഹിക്കുന്ന ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ്. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തിന് നിരവധി പോഷകങ്ങൾ സഹായിക്കുന്നു. 

PREV
16
തൈറോയ്ഡിന്‍റെ ആരോഗ്യത്തിന് വേണ്ട അഞ്ച് പോഷകങ്ങള്‍

തൈറോയ്ഡിന്‍റെ ആരോഗ്യത്തിന് വേണ്ട പോഷകങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

26
അയഡിന്‍

തൈറോയ്ഡ് ഹോർമോണിൻ്റെ ഉത്പാദനത്തിൽ അയഡിൻ ഏറെ പ്രധാനമാണ്. അയഡിന്‍റെ അഭാവമാണ് ഹൈപ്പോതൈറോയിഡിസത്തിന് കാരണം.

36
സെലീനിയം

സെലീനിയം കുറവുള്ളവർക്ക് ഹൈപ്പോതൈറോയിഡിസം ഉണ്ടാകാം

46
സിങ്ക്

തൈറോയ്ഡ് ഹോർമോണിൻ്റെ ഉത്പാദനത്തിൽ സിങ്കും പ്രധാന പങ്കുവഹിക്കുന്നു.

56
അയേണ്‍

ഇരുമ്പിൻ്റെ അഭാവം മൂലവും തൈറോയ്ഡ് ഹോർമോണിൻ്റെ ഉത്പാദനം കുറയാം.

66
വിറ്റാമിന്‍ ഡി

തൈറോയ്ഡ് ഗ്രന്ഥിയുടെ ശരിയായ പ്രവർത്തനത്തിന് വിറ്റാമിന്‍ ഡി സഹായകമാണ്.

Read more Photos on
click me!

Recommended Stories