വിറ്റാമിന്‍ ബി12 ലഭിക്കാന്‍ കഴിക്കേണ്ട വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍

Published : Aug 13, 2025, 03:02 PM IST

ചുവന്ന രക്താണുക്കളുടെ രൂപീകരണത്തിനും തലച്ചോറിന്റെ ശരിയായ പ്ര‌‌വർത്തനത്തിനും വിറ്റാമിന്‍ ബി12 പ്രധാനമാണ്. വിറ്റാമിൻ ബി 12ന്‍റെ കുറവ് മൂലം പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാം.  

PREV
17
പനീര്‍

വിറ്റാമിന്‍ ബി12 ലഭിക്കാന്‍ പനീരും ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

27
തൈര്

തൈരില്‍ നിന്നു ശരീരത്തിന് വേണ്ട വിറ്റാമിന്‍ ബി12 ലഭിക്കും. 

37
ചീസ്

ചീസ് കഴിക്കുന്നതും വിറ്റാമിന്‍ ബി12 ലഭിക്കാന്‍ ഗുണം ചെയ്യും.

47
സോയ മിൽക്ക്

സോയ മിൽക്ക് ഡയറ്റില്‍‌ ഉള്‍പ്പെടുത്തുന്നത് വിറ്റാമിന്‍ ബി12 ലഭിക്കാന്‍ സഹായിക്കും.

57
ബദാം പാല്‍

ബദാം പാല്‍ കുടിക്കുന്നതും വിറ്റാമിന്‍ ബി12 ലഭിക്കാന്‍ സഹായിക്കും.

67
ഓട്സ് മില്‍ക്ക്

ഓട്സ് മില്‍ക്ക് ഡയറ്റില്‍‌ ഉള്‍പ്പെടുത്തുന്നതും വിറ്റാമിന്‍ ബി12 ലഭിക്കാന്‍ സഹായിക്കും. 

77
മഷ്റൂം

മഷ്റൂം അഥവാ കൂണ്‍ ഡയറ്റില്‍‌ ഉള്‍പ്പെടുത്തുന്നതും വിറ്റാമിന്‍ ബി12 ലഭിക്കാന്‍ സഹായിക്കും. 

Read more Photos on
click me!

Recommended Stories