ഫോട്ടോകളും വീഡിയോകളും അതുല്യമാകും; 30000 രൂപയില്‍ താഴെ വിലയുള്ള മികച്ച ക്യാമറ ഫോണുകള്‍

Published : May 13, 2026, 10:23 AM ISTUpdated : May 13, 2026, 11:25 AM IST

ഇന്ത്യയില്‍ 30,000 രൂപ പരിധിയില്‍ വരുന്ന ഏറ്റവും മികച്ച ക്യാമറ ഫോണുകള്‍ ഏതൊക്കെയാണ്? ഇതാ ചില ഓപ്ഷനുകള്‍ പരിചയപ്പെടാം.

PREV
14
മോട്ടോറോള എഡ്‌ജ് 60 പ്രോ (Motorola Edge 60 Pro)

ഒഐഎസ് പിന്തുണയോടെ 50എംപി പ്രധാന ക്യാമറ

50എംപി അള്‍ട്രാ-വൈഡ് ലെന്‍സ്

ടെലിഫോട്ടോ സൂം പിന്തുണ

കുറഞ്ഞ പ്രകാശത്തിലും മികച്ച ചിത്രങ്ങള്‍

4കെ വീഡിയോ. 

24
റെഡ്‌മി നോട്ട് 15 പ്രോ 5ജി (Redmi Note 15 Pro 5G)

200എംപി പ്രധാന ക്യാമറ

8എംപി അള്‍ട്രാ-വൈഡ് സെന്‍സര്‍

എഐ സീന്‍ ഡിറ്റക്ഷന്‍

ഡേലൈറ്റ് ചിത്രങ്ങളില്‍ മികച്ച ഡീറ്റൈല്‍. 

34
റിയല്‍മി 15 5ജി (Realme 15 5G)

50എംപി സോണി പ്രധാന സെന്‍സര്‍

8എംപി അള്‍ട്രാ-വൈഡ് ലെന്‍സ്

50എംപി ഫ്രണ്ട് ക്യാമറ

4കെ സെല്‍ഫി വീഡിയോ റെക്കോര്‍ഡിംഗ്. 

44
വണ്‍പ്ലസ് നോര്‍ഡ് 4 (OnePlus Nord 4)

ഒഐഎസ് പിന്തുണയോടെ 50എംപി സോണി പ്രധാന ക്യാമറ

8എംപി അള്‍ട്രാ-വൈഡ് ലെന്‍സ്

മികച്ച പോട്രൈറ്റ് മോഡ്

സ്റ്റേബിളായ വീഡിയോ റെക്കോര്‍ഡിംഗ്.

Read more Photos on
click me!

Recommended Stories