വന്‍ വിലക്കിഴിവില്‍ ഐഫോണ്‍ 16 പ്രോ മാക്സ്, ഐഫോണ്‍ 16 എങ്ങനെ വാങ്ങാം?

Published : Jul 28, 2025, 04:56 PM ISTUpdated : Jul 28, 2025, 05:00 PM IST

ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമായ ആമസോണ്‍ ഐഫോണ്‍ 16, ഐഫോണ്‍ 16 പ്രോ മാക്സ് എന്നീ സ്മാര്‍ട്ട്‌ഫോണുകളുടെ വില കുറച്ചു. 

PREV
16
ഐഫോണിന് വിലക്കുറവ്

ഐഫോണ്‍ 16 പ്രോ മാക്സ്, ഐഫോണ്‍ 16 വിലകള്‍ ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമായ ആമസോണില്‍ താണു. 

26
ഐഫോണ്‍ 16 പ്രോ മാക്സ്

ഐഫോണ്‍ 16 പ്രോ മാക്സ് 128 ജിബി സ്റ്റോറേജ് വേരിയന്‍റിന് ആമസോണ്‍ ഇന്ത്യയില്‍ 1,35,900 രൂപയാണ് വില. നേരത്തെ യഥാര്‍ഥ വില 1,44,900 രൂപയായിരുന്നു.

36
ഐഫോണ്‍ 16

ഐഫോണ്‍ 16-ന്‍റെ 128 ജിബി സ്റ്റോറേജ് വേരിയന്‍റിന് ആമസോണില്‍ വില ഇപ്പോള്‍ 72,400 രൂപയാണ്. 79,900 രൂപയായിരുന്നു മുമ്പത്തെ വില.

46
മറ്റൊരു ഓഫറും

ഇതിന് പുറമെ ആമസോണ്‍ പേ ഐസിഐസിഐ ക്രഡിറ്റ് കാര്‍ഡ് വഴി 2,172 രൂപ വരെ ആമസോണ്‍ പേ ബാലന്‍സിലൂടെ ക്യാഷ്‌ബാക്ക് നേടുകയും ചെയ്യാം.

56
ഐഫോണ്‍ 17 പിന്നാലെ

ഐഫോണ്‍ 17 ലൈനപ്പ് വരുന്നതിന് മുന്നോടിയായാണ് ആമസോണ്‍ ഐഫോണ്‍ 16 സീരീസിന് ഇപ്പോള്‍ വിലക്കിഴിവ് നല്‍കുന്നത്.

66
പുത്തന്‍ മോഡലുകള്‍

സെപ്റ്റംബറില്‍ പുറത്തിറങ്ങാനിരിക്കുന്ന ഐഫോണ്‍ 17 ശ്രേണിയില്‍ ഐഫോണ്‍ 17, ഐഫോണ്‍ 17 എയര്‍, ഐഫോണ്‍ 17 പ്രോ, ഐഫോണ്‍ 17 പ്രോ മാക്സ് എന്നീ മോഡലുകളാണ് ഉണ്ടാവുക.

Read more Photos on
click me!

Recommended Stories