Malayalam
English
Kannada
Telugu
Tamil
Bangla
Hindi
Marathi
Facebook
Twitter
whatsapp
YT video
insta
Latest News
News
Entertainment
Sports
Magazine
Life
Pravasam
Automobile
Money
Technology
Home
ഐഫോൺ
ഐഫോൺ
Explore everything about iPhones! Get the latest news, reviews, tips & tricks, and comparisons. ഐഫോണിനെക്കുറിച്ച് എല്ലാം അറിയൂ!
All
60 NEWS
1 WEBSTORIES
61 Stories
ഗാലക്സി എസ്25 എഡ്ജിനെ വെല്ലുമോ ഐഫോൺ 17 എയര്‍? പുറത്തുവന്ന ഫീച്ചറുകള്‍ ഇവ
Jun 19 2025, 01:39 PM IST
ഐഫോൺ 17 എയറിന് 6.6 ഇഞ്ച് 120 ഹെര്‍ട്സ് ഡിസ്പ്ലേ ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ പറയുന്നു
62000 രൂപയിൽ താഴെ വിലയിൽ ഐഫോൺ 16 പ്രോ വേണോ; ഒരു വഴിയുണ്ട്, പ്രത്യേക ഓഫറുമായി ആമസോണ്‍
Jun 17 2025, 10:12 AM IST
128 ജിബി സ്റ്റോറേജുള്ള ഐഫോൺ 16 പ്രോ സ്മാർട്ട്ഫോണിന്റെ നാച്ചുറൽ ടൈറ്റാനിയം വേരിയന്റിന് ആമസോണിൽ യഥാര്‍ഥ വില 1,11,900 രൂപയാണ്
ക്യാമറ അപ്ഗ്രേഡുകള്‍ സഹിതം ഐഫോണ്‍ 17 സീരീസ് വരുന്നു; പ്രതീക്ഷിക്കുന്ന ലോഞ്ച് തീയതി പുറത്ത്, എയര്‍ മോഡല്‍ ആകര്‍ഷണം
Jun 16 2025, 10:29 AM IST
ഐഫോണ്‍ 17 സീരീസിലുണ്ടാവുക നാല് സ്മാര്‍ട്ട്ഫോണ്‍ മോഡലുകള്‍, പുത്തന്‍ ഐഫോണ്‍ 17 എയര്‍ ഏറ്റവും ആകര്‍ഷണം
വാങ്ങിയിട്ട് ഒരു ദിവസം പോലുമായില്ല, സെൽഫിയെടുക്കുന്നതിനിടെ ഐ ഫോൺ കനാലിൽ വീണു, മുങ്ങിയെടുത്ത് ഫയർഫോഴ്സ്
Jun 15 2025, 09:21 PM IST
125000 രൂപ വില വരുന്ന ഐഫോൺ ശനിയാഴ്ച്ചയാണ് കൃഷ്ണ വാങ്ങിയത്. സെൽഫി എടുക്കുന്നതിനിടയിൽ മനക്കൊടി പുള്ള് ഇറിഗേഷൻ കനാലിൽ വീണു പോവുകയായിരുന്നു.
ഐഫോണ്‍ ഫീച്ചര്‍ റാഞ്ചി ഗൂഗിള്‍; വേഗതയേറിയ വയർലെസ് ചാർജിംഗും മാഗ്നറ്റിക് ആക്സസറിയുമായി പിക്സൽ 10- റിപ്പോര്‍ട്ട്
Jun 14 2025, 03:16 PM IST
പിക്സൽ 10 സീരീസിനൊപ്പം പ്രവർത്തിക്കുന്ന പുതിയ Qi 2-അനുയോജ്യമായ മാഗ്നറ്റിക് ആക്സസറികളിൽ കമ്പനി പ്രവർത്തിക്കുന്നതായി സൂചന
ട്രംപിനെ തോല്പിച്ച ആപ്പിളിന്റെ ബുദ്ധിപരമായ നീക്കം; ഫോക്സ്കോണ്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച 97 ശതമാനം ഐഫോണുകളും പോയത് യുഎസിലേക്ക്
Jun 14 2025, 12:37 PM IST
2025 മാര്‍ച്ച്-മെയ് കാലയളവില്‍ 3.2 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഐഫോണുകളാണ് ഫോക്സ്കോണ്‍ ഇന്ത്യ യുഎസിലേക്ക് അയച്ചത്
പഴയ നിലപാട് തിരുത്തുമോ; ആപ്പിളിന്റെ പുതിയ ഐഒഎസ് 26 ഡിസൈനിന് കയ്യടിച്ച് ഇലോൺ മസ്ക്
Jun 11 2025, 10:34 AM IST
തന്റെ ഓഫീസുകളില്‍ നിന്ന് ഐഫോണുകള്‍ നിരോധിക്കും എന്നുവരെ മുമ്പ് പറഞ്ഞിട്ടുള്ളയാളാണ് ഇലോണ്‍ മസ്ക്
രാജ്യത്തെ നാലാമത്തെ ആപ്പിള്‍ സ്റ്റോറിന് സ്ഥലമായി; മാസ വാടക 17.35 ലക്ഷം രൂപ
Jun 10 2025, 02:47 PM IST
മുംബൈ നഗരത്തില്‍ രണ്ടാമത്തെ ആപ്പിള്‍ സ്റ്റോറാണ് വരാനൊരുങ്ങുന്നത്. ബാന്ദ്ര കുര്‍ല കോംപ്ലക്സില്‍ ഇതിനകം ഒരു ആപ്പിള്‍ സ്റ്റോര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ലിക്വിഡ് ഗ്ലാസ് ലുക്കില്‍ ഐഒഎസ് 26 ആപ്പിള്‍ അവതരിപ്പിച്ചു, കരുത്തുറ്റ ഫീച്ചറുകള്‍; ലഭ്യമാകുന്ന ഐഫോണുകള്‍
Jun 10 2025, 11:39 AM IST
യൂസര്‍ ഇന്റര്‍ഫേസിന് 'ലിക്വിഡ് ഗ്ലാസ്' ഭാവം, വമ്പന്‍ അപ്ഗ്രേഡുകളുമായി ഐഒഎസ് 26 ആപ്പിള്‍ അവതരിപ്പിച്ചു
ആപ്പിള്‍ പ്രേമികളുടെ ആ പരാതി തീരും, ഐഫോണ്‍ 17ല്‍ 50 വാട്സ് വയർലെസ് ചാര്‍ജിംഗ്, പുതിയ Qi2.2 മാഗ്സേഫ് ചാർജറുകൾ അവതരിപ്പിക്കാൻ ആപ്പിൾ
Jun 09 2025, 01:12 PM IST
ആപ്പിളിന്റെ ഐഫോൺ 16 സീരീസ് 25 വാട്സ് വയർലെസ് ചാർജിംഗാണ് പിന്തുണച്ചിരുന്നത്
< previous
1
2
3
4
5
6
next >
Top Stories