ഓഫര്‍ ഫലപ്രദമായി വില 38,900 രൂപയിലേക്ക് താഴും. ഐഫോണ്‍ എസ്ഇ 2020 മൂന്ന് വേരിയന്റുകളിലാണ് വരുന്നത്. 64 ജിബി വിലയുള്ള അടിസ്ഥാന മോഡലിന് 42,900 രൂപയും 128 ജിബിയുടേത് 47,800 രൂപയുമാണ്, ഒടുവില്‍ 256 ജിബി മോഡലിന് 58,300 രൂപയാണ് വില. ഫ്‌ലിപ്പ്കാര്‍ട്ടില്‍ സൂചിപ്പിച്ചിരിക്കുന്നതുപോലെ എല്ലാ മോഡലുകള്‍ക്കും എച്ച്ഡിഎഫ്‌സി ബാങ്ക് ഓഫര്‍ ബാധകമാണ്.