റെഡ്മി നോട്ട് 9 പ്രോ ഇന്റര്‍സ്‌റ്റെല്ലാര്‍ ബ്ലാക്ക്, ഗ്ലേസിയര്‍ വൈറ്റ്, അറോറ ബ്ലൂ എന്നീ മൂന്ന് നിറങ്ങളില്‍ ലഭ്യമാണ്, കൂടാതെ 4 ജിബി / 64 ജിബി, 6 ജിബി / 128 ജിബി എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ ലഭ്യമാണ്. നോട്ട് 9 പ്രോയുടെ വില 13,999 രൂപയില്‍ ആരംഭിക്കുമ്പോള്‍ ഉയര്‍ന്ന എന്‍ഡ് വേരിയന്റ് 16,999 രൂപയ്ക്ക് വില്‍പ്പനയ്‌ക്കെത്തി.