ഒന്ന്....
പച്ചക്കറികള്‍ ഡയറ്റില്‍ ധാരാളമായി ഉള്‍പ്പെടുത്തുക. പ്രത്യേകിച്ച് കോളിഫ്ലവര്‍, കാബേജ് എന്നിവ കഴിക്കാം. പോഷകസമ്പുഷ്ടമായ പച്ചക്കറികളിൽ വിറ്റാമിന്‍ സി, കെ, ബി , ഫൈബര്‍ തുടങ്ങിയവയുണ്ട്. ഇവ വൃക്കകളുടെ ആരോഗ്യത്തിന് നല്ലതാണ്.