Published : Jun 21, 2020, 09:50 PM ISTUpdated : Jun 21, 2020, 11:24 PM IST
അന്താരാഷ്ട്ര യോഗ ദിനത്തില്‍ യോഗയുടെ ഗുണങ്ങളെ കുറിച്ചും പ്രാധാന്യത്തെക്കുറിച്ചുമെല്ലാം വര്‍ണിച്ച് താരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ചിത്രങ്ങളും വീഡിയോകളും പങ്കുവച്ചിട്ടുണ്ട്. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ മുതല്‍ മലയാളി താരങ്ങള്‍ വരെ യോഗ ചിത്രങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്