അസിഡിറ്റി അകറ്റാൻ വീട്ടിലുണ്ട് പ്രതിവിധി

Web Desk   | Asianet News
Published : Sep 15, 2020, 01:01 PM ISTUpdated : Sep 15, 2020, 01:07 PM IST

അസിഡിറ്റി ഇന്ന് മിക്കവരെയും അലട്ടുന്ന പ്രശ്നമാണ്. ആമാശയത്തിലെ ഗ്യാസ്ട്രിക് ഗ്രന്ഥികളിൽ അമിതമായി ആസിഡ് ഉത്പാദിപ്പിക്കുന്ന അവസ്ഥയാണ് അസിഡിറ്റി. വായ്‌നാറ്റം, വയറുവേദന, മറ്റ് ലക്ഷണങ്ങൾ എന്നിവയാണ് അസിഡിറ്റിയുടെ പ്രധാന ലക്ഷണങ്ങൾ. 

PREV
16
അസിഡിറ്റി അകറ്റാൻ വീട്ടിലുണ്ട് പ്രതിവിധി

കൃത്യനിഷ്ഠയില്ലാത്ത ഭക്ഷണക്രമം, ഭക്ഷണം ഒഴിവാക്കല്‍ , ഉറങ്ങുന്നതിന് തൊട്ടുമുമ്പുള്ള ഭക്ഷണം കഴിക്കല്‍ , അമിതാഹാരം, ഫൈബര്‍ കുറഞ്ഞ ആഹാര സാധനങ്ങള്‍ തുടങ്ങിയ ഭക്ഷണശീലങ്ങള്‍ അസിഡിറ്റിയ്ക്ക് കാരണമാകാറുണ്ട്.

26

ചായ, കാപ്പി, സോഫ്റ്റ്ഡ്രിങ്കുകള്‍, എരിവ്, പുളി, ഉപ്പ് എന്നിവ കൂടുതലുള്ള ഭക്ഷണങ്ങള്‍, പീസ, ഡോണട്ട്, വറുത്ത ഭക്ഷണസാധനങ്ങള്‍ തുടങ്ങി കൊഴുപ്പ് അടങ്ങിയിരിക്കുന്ന ഭക്ഷണസാധനങ്ങള്‍ എന്നിവ അമിതമായി കഴിക്കുന്നത് അസിഡിറ്റിയ്ക്ക് കാരണമാകും.

36

 രക്തസമ്മര്‍ദ്ദം, വിഷാദരോഗം എന്നിവയ്ക്കുള്ള മരുന്നുകള്‍, ആന്റിബയോട്ടിക്കുകള്‍ തുടങ്ങിവ സ്ഥിരമായും കഴിക്കുന്ന മരുന്നുകളുടെ പാര്‍ശ്വഫലമായി അസിഡിറ്റി ഉണ്ടാകാം.

46

അസിഡിറ്റി കൊണ്ടുള്ള പ്രയാസങ്ങൾ അകറ്റാന്‍ ഒരു കഷ്ണം വെളുത്തുള്ളി ചവയ്ക്കുന്നത് ഏറെ നല്ലതാണ്.

56

അസിഡിറ്റി മൂലമുണ്ടാകുന്ന വേദനയും ദഹനക്കേടും മാറ്റാൻ മികച്ചതാണ് പുതിന ഇല. അസിഡിറ്റി നിയന്ത്രിക്കാനും ശമിപ്പിക്കാനും പുതിനയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഏറെ നല്ലതാണ്. 
 
66

 ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാൻ മികച്ചതാണ് ജീരകം. ദിവസവും വെറുംവയറ്റിൽ  ജീരകവെള്ളം കുടിച്ചാല്‍ അസിഡിറ്റി കുറയ്ക്കാനാകും.

click me!

Recommended Stories