ഒന്നാമത്തേത് 'പ്ലാങ്ക് ക്‌നീ ടു എല്‍ബോ' ആണ്. അതായത്, തറയില്‍ കാലുകള്‍ നിവര്‍ത്തി, കൈകള്‍ തോളിന് താഴെ വയ്ക്കുന് തരത്തില്‍ കമഴ്ന്ന് കിടക്കുക. ശേഷം പ്ലാങ്ക് പൊസിഷനിലേക്ക് മാറി ഇടത് കാല്‍ മുട്ട് വലത് കാല്‍മുട്ടിനടുത്തേക്ക് കൊണ്ടുവരിക. തിരിച്ച് പഴയ പൊസിഷനില്‍ പോവുക. അടുത്തതായി വലതുവശം ഇടത്തേക്ക്. ഇത് ആവര്‍ത്തിക്കുക. വയറ്, ഹിപ്പ് എന്നിവ 'ഫിറ്റ്' ആകാന്‍ തുടക്കക്കാര്‍ക്ക് അനുയോജ്യമായ വ്യായാമമാണിത്.