രോഗമുണ്ടെന്ന് സ്ഥിരീകരിക്കപ്പെട്ടാല്‍ ആദ്യം തന്നെ സ്വയം ഐസൊലേറ്റ് ചെയ്യുക. വീട്ടില്‍ മറ്റാരെങ്കിലും താമസിക്കുന്നുണ്ടെങ്കില്‍ അവരെ മാറ്റിത്താമസിപ്പിക്കാനോ, സ്വയം മാറിത്താമസിക്കാനോ ശ്രമിക്കാം. ഇതിന് പറ്റാത്ത സാഹചര്യമാണെങ്കില്‍ ബാത്ത്‌റൂം പ്രത്യേകമുള്ള മുറിയില്‍ ഐസൊലേഷനിലാകാം. ഓര്‍ക്കുക, താമസിക്കുന്ന മുറിക്ക് വെന്റിലേഷന്‍ നിര്‍ബന്ധമായിരിക്കണം.