ഇവ ഉപയോ​ഗിച്ച് നോക്കൂ, മുഖത്തെ കറുത്തപാടുകൾ എളുപ്പം അകറ്റാം

Web Desk   | Asianet News
Published : Feb 21, 2021, 03:46 PM ISTUpdated : Feb 21, 2021, 03:54 PM IST

മുഖത്തെ കറുത്തപാടുകളും കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിറവും മാറാൻ വീട്ടിൽ തന്നെ പരീക്ഷിക്കുന്ന ചില പൊടിക്കെെകളെ കുറിച്ചാണ് താഴേ പറയുന്നത്...  

PREV
15
ഇവ ഉപയോ​ഗിച്ച് നോക്കൂ, മുഖത്തെ കറുത്തപാടുകൾ എളുപ്പം അകറ്റാം

പപ്പായ: എൻസൈമുകളും ധാതുക്കളും ധാരാളമായി പപ്പായയിൽ അടങ്ങിയിരിക്കുന്നു. ദിവസേന പപ്പായ ജ്യൂസ് മുഖത്ത് പുരട്ടുന്നതും പപ്പായ കഴിക്കുന്നതും കറുത്ത പാടുകൾ മാറാൻ സഹായിക്കുന്നു. ചർമ്മത്തിന് സ്വാഭാവിക തിളക്കം നൽകാനും ഇത് സഹായിക്കുന്നു. 

25

ഉരുളക്കിഴങ്ങ്: ഉരുളക്കിഴങ്ങ് ജ്യൂസ് പതിവായി പുരട്ടുന്നത് കറുത്ത പാടുകൾ, പുള്ളികൾ, സൺ ടാൻ എന്നിവ ‌മാറാൻ സഹായിക്കും. ഉരുളക്കിഴങ്ങിൽ വിറ്റാമിൻ സി, പൊട്ടാസ്യം എന്നിവ അടങ്ങിയിരിക്കുന്നു. 
 
35

ഗ്രീൻ ടീ: ഗ്രീൻ ടീയിൽ 'കാറ്റെച്ചിൻസ് പോലുള്ള'ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. തേനും പഞ്ചസാരയും ചേർത്ത് ഗ്രീൻ ടീ സ്‌ക്രബായി ഉപയോ​ഗിക്കുന്നത് തിളക്കം നൽകാൻ സഹായിക്കുന്നു. മാത്രമല്ല, ഇത് ചർമ്മത്തിന് ആവശ്യമായ ജലാംശം നൽകുന്നു.
 
45

കടലമാവ്:  രണ്ട് ടീസ്പൂൺ കടലമാവ് അൽപം പാൽ ചേർത്ത് പുരട്ടുന്നത്  മുഖത്തെ കറുത്ത പാടുകൾ നീക്കം ചെയ്യാൻ സഹായിക്കുന്നു. ഈ മിശ്രിതം ചർമ്മത്തിന്റെ നിർജ്ജീവ കോശങ്ങൾ നീക്കംചെയ്യാനും കറുത്ത പാടുകൾ കുറയ്ക്കാനും സഹായിക്കുന്നു. 
 
55

തെെര്: തെെരിൽ ലാക്റ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ചർമ്മത്തെ നീക്കം ചെയ്യാനും പാടുകൾ കളയാനും തെെര് സഹായിക്കുന്നു. തെെര് മുഖത്ത് പുരട്ടി 15 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയുക.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories