നേരത്തെ പ്ലാന്‍ ചെയ്യണം: കുട്ടികളുടെ ഭക്ഷണം നേരത്തെ പ്ലാന്‍ ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കണം. പച്ചക്കറികളും, പ്രോട്ടീനും കാര്‍ബോഹൈഡ്രേറ്റ്സും കൃത്യമായ അളവിലുണ്ടാകാന്‍ ശ്രദ്ധിക്കണം. ചപ്പാത്തി അല്ലെങ്കില്‍ ചോറ്, ദാല്‍, പച്ചക്കറി എന്തെങ്കിലും , തൈര്, പഴങ്ങള്‍ എന്നിങ്ങനെ ഭക്ഷണം തയ്യാറാക്കുക. കുട്ടികള്‍ക്ക് വേണ്ടി പ്രത്യേകം ഭക്ഷണം തയ്യാറാക്കരുത് എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട ഒരു കാര്യം.