ഇടയ്ക്കിടെ തലകറക്കം അനുഭവപ്പെടുന്നതായി ധാരാളം പേര്‍ പരാതി പറഞ്ഞ് കേള്‍ക്കാറുണ്ട്, അല്ലേ? മിക്കവാറും ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നവരില്‍ ഒരു ലക്ഷണമെന്ന നിലയ്ക്കാണ് ഇത് കടന്നുവരാറ്. അത്തരത്തില്‍ ഇടവിട്ടുള്ള തലകറക്കത്തിന് പിന്നില്‍ കണ്ടേക്കാവുന്ന ചില കാരണങ്ങള്‍ മനസിലാക്കാം...