വിറ്റാമിനുകളുടെയും ധാതുക്കളുടെയും സമൃദ്ധമായ ഉറവിടമാണ് പഴങ്ങൾ. രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താൻ സഹായിക്കുന്ന ഫൈബർ, ആന്റിഓക്‌സിഡന്റുകൾ എന്നിവയും പഴങ്ങളിൽ അടങ്ങിയിട്ടുണ്ട്. എന്നിരുന്നാലും, പ്രമേഹമുള്ളവർ വാഴപ്പഴം, മാങ്ങ, സപ്പോട്ട തുടങ്ങിയ പഴങ്ങൾ ഒഴിവാക്കണമെന്നും വിദഗ്ധർ പറയുന്നു.