കൊവിഡ് കാലത്തെ സുരക്ഷിതമായ 'സെക്സ്'; മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഓസ്‌ട്രേലിയൻ സർക്കാർ

Web Desk   | Asianet News
Published : Jan 15, 2021, 09:48 AM ISTUpdated : Jan 15, 2021, 10:08 AM IST

കൊറോണ വൈറസ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ സാമൂഹിക അകലം പാലിക്കൽ, കൈ കഴുകൽ, മാസ്ക് ധരിക്കുക, സാനിറ്റൈസർ ഉപയോ​ഗിക്കുക എന്നിവ എല്ലാത്തിനും നിർബന്ധമാണ്. സെക്സിൽ ഏർപ്പെടുമ്പോൾ പോലും ഇക്കാര്യങ്ങൾ പ്രധാനമാണ്.   

PREV
17
കൊവിഡ് കാലത്തെ സുരക്ഷിതമായ 'സെക്സ്'; മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഓസ്‌ട്രേലിയൻ സർക്കാർ

കൊവിഡ് കാലത്തെ സുരക്ഷിതമായ ലൈംഗിക ബന്ധത്തിനായി ഓസ്‌ട്രേലിയൻ സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുകയാണ്.

27

ഒരു വീട്ടില്‍ തന്നെ താമസിക്കുന്ന പങ്കാളികളാണെങ്കില്‍ ലൈംഗികബന്ധം ഉള്‍പ്പെടെയുള്ള അടുത്തിടപഴകലിന് ആശങ്കയുണ്ടാക്കുന്നില്ല. ഇതിലാരെങ്കിലും ഒരാളെങ്കിലും പുറത്തുപോകുന്നവരാണെങ്കില്‍ ജാഗ്രത പാലിക്കണമെന്ന് മാത്രം.
 
37

അവര്‍ പുറത്തുപോകുമ്പോള്‍ സാമൂഹികാകലം ശ്രദ്ധിക്കുന്നുണ്ടോയെന്ന് നിങ്ങള്‍ ഉറപ്പുവരുത്തണം. അതുപോലെ വീട്ടില്‍ തിരിച്ചെത്തിയാല്‍ ശരീരം അണുവിമുക്തമാകും വിധം ശുചിയാക്കുന്നുണ്ടോയെന്നും ഉറപ്പുവരുത്തുക.

47

ഈ കൊവിഡ് കാലത്ത് പുതിയ പങ്കാളിയുമായുള്ള സെക്സ് ഒഴിവാക്കുന്നതാണ് നല്ലതെന്ന് മാർഗ്ഗനിർദ്ദേശത്തിൽ പറയുന്നു.

57

പങ്കാളികളില്‍ ആരെങ്കിലും ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ടെങ്കിൽ സെക്സ് ഒഴിവാക്കുക. 

67

 കൊവിഡ് ഉമിനീരിലൂടെ പകരാം എന്നത് കൊണ്ട് തന്നെ ആളുകൾ പരസ്പരം ചുംബിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.

77

ലൈംഗിക ബന്ധത്തിൽ നിർബന്ധമായും കോണ്ടം ധരിക്കേണ്ടത് അത്യാവശ്യമാണെന്നും മാർഗ്ഗനിർദ്ദേശത്തിൽ പറയുന്നു. 
 
click me!

Recommended Stories