നഖങ്ങളെ സുന്ദരമാക്കാൻ ഇതാ അഞ്ച് ടിപ്സ്

Web Desk   | Asianet News
Published : Jun 12, 2021, 10:47 AM IST

മുഖം പോലെ തന്നെ സുന്ദരമായി സൂക്ഷിക്കേണ്ട ഒന്നാണ് നഖങ്ങളും. അതുകൊണ്ട് തന്നെ നഖങ്ങളുടെ ആരോഗ്യം പ്രധാനമാണ്. ചിലരെങ്കിലും നഖങ്ങളെ പരിചരിക്കുന്നത് അവഗണിക്കുകയും, നഖങ്ങൾ കടിച്ച് മുറിക്കുകയും, അവയ്ക്ക് വേണ്ടത്ര പോഷണം നൽകാതിരിക്കുകയും ചെയ്യാറുണ്ട്. നഖങ്ങൾ മികച്ച രീതിയിൽ പരിചരിക്കുവാനും മനോഹരമാക്കുവാനും വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന അഞ്ച് ടിപ്സ്...

PREV
15
നഖങ്ങളെ സുന്ദരമാക്കാൻ ഇതാ അഞ്ച് ടിപ്സ്

നാരങ്ങയിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. മാത്രമല്ല, നാരങ്ങയിൽ ബ്ലീച്ചിംഗ് ഗുണങ്ങളും അടങ്ങിയിട്ടുണ്ട്.  നാരങ്ങ ഉപയോ​ഗിച്ച് നഖം മസാജ് ചെയ്യുന്നത് നഖത്തിലെ കറ ഒഴിവാക്കാൻ സ​ഹായിക്കും.

25

നഖങ്ങളുടെ ആരോ​ഗ്യത്തിന് ഏറ്റവും മികച്ചൊരു പ്രതിവിധിയാണ് ടീ ട്രീ ഓയിൽ. ടീ ട്രീ ഓയിൽ കോട്ടൺ തുണിയിലോ പഞ്ഞിയിലോ ഒഴിച്ച് ദിവസവും ഒരു തവണ നഖങ്ങളിൽ പുരട്ടി മസാജ് ചെയ്യുക.

35

ചർമ്മത്തെയും നഖങ്ങളെയും ആരോഗ്യകരമായി നിലനിർത്താൻ വെളിച്ചെണ്ണ ഉപയോ​ഗിക്കുന്നത് ഏറെ നല്ലതാണ്. ആരോഗ്യമുള്ള നഖങ്ങൾക്കായി വെളിച്ചെണ്ണ ഉപയോഗിച്ച് നഖത്തിൽ മസാജ് ചെയ്യുക.

45

കേടുവന്നതും പൊട്ടുന്നതുമായ നഖങ്ങൾ അകറ്റാൻ മികച്ചതാണ് ഒലിവ് ഓയിൽ. ഇത് രക്തചംക്രമണത്തെ സഹായിക്കുകയും നഖങ്ങളുടെ വളർച്ചയ്ക്ക് സഹായിക്കുകയും ചെയ്യുന്നു. ആഴ്ചയിൽ രണ്ട് തവണ ഒലീവ് ഓയിൽ ഉപയോ​ഗിച്ച് നഖങ്ങൾ മസാജ് ചെയ്യുന്നത് നഖങ്ങളെ കൂടുതൽ ബലമുള്ളതാക്കാൻ സഹായിക്കുന്നു.

55

നഖത്തിന് സ്വാഭാവിക പരിചരണം നല്‍കാന്‍ നഖത്തില്‍ പെട്രോളിയം ജെല്ലി പുരട്ടിയ ശേഷം തുണികൊണ്ട് തുടച്ചാല്‍ മതി.
 
click me!

Recommended Stories