കഴുത്തിന് ചുറ്റുമുള്ള കറുപ്പകറ്റാൻ ഇതാ അഞ്ച് ഈസി ടിപ്സ്

Web Desk   | Asianet News
Published : Jun 07, 2021, 03:25 PM ISTUpdated : Jun 07, 2021, 03:29 PM IST

സ്ത്രീകളില്‍ കൂടുതലായും കണ്ടുവരുന്ന ഒരു പ്രശ്‌നമാണ് കഴുത്തിന് ചുറ്റുമുള്ള കറുപ്പ്. മുഖത്ത് ഇടുന്ന എല്ലാ ‍‍‍‍ഫേസ് പാക്കുകളും കഴുത്തില്‍ കൂടി ഇടാന്‍ മറക്കരുത്. മുഖത്ത് മാത്രം ഇടുമ്പോള്‍ കഴുത്തിനും മുഖത്തും രണ്ട് നിറം വരാനുള്ള സാധ്യത കൂടുതലാണ്. കഴുത്തിന് ചുറ്റുമുള്ള കറുപ്പകറ്റാൻ ഇതാ അഞ്ച് ടിപ്സ്...

PREV
15
കഴുത്തിന് ചുറ്റുമുള്ള കറുപ്പകറ്റാൻ ഇതാ അഞ്ച് ഈസി ടിപ്സ്

ഒരു ടീസ്പൂൺ തെെരിൽ ഒരു നുള്ള് മഞ്ഞള്‍പൊടി ചേര്‍ത്ത് കഴുത്തിലും മുഖത്തും മസാജ് ചെയ്യുന്നത് കഴുത്തിന് ചുറ്റുമുള്ള കറുപ്പകറ്റാൻ ഫലപ്രദമാണ്.
 
25

കറ്റാര്‍വാഴയുടെ ജെല്‍ ഉപയോഗിച്ച് കഴുത്തിന് ചുറ്റും മുഖത്തും മസാജ് ചെയ്യുന്നത് കറുപ്പ് മാറാന്‍ സഹായിക്കും.

35

ഒരു ആപ്പിളിന്റെ പകുതി, ഒരു ടീസ്പൂണ്‍ പാല്‍പ്പാട, ഒരു ടീസ്പൂൺ ഓറഞ്ച് ജ്യൂസ് എന്നിവ ചേര്‍ത്ത്  മുഖത്തും കഴുത്തിലും മസാജ് ചെയ്യുന്നത് ചര്‍മ്മത്തിന് നിറം വര്‍ദ്ധിക്കാനും ചര്‍മ്മം മൃദുവാകാനും സഹായിക്കും.

45

തൈര്, ചെറുനാരങ്ങാനീര് എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്തു കഴുത്തിന് ചുറ്റും പുരട്ടുക. പത്തു മിനുട്ട് കഴിഞ്ഞ്  തണുത്ത വെള്ളത്തില്‍ കഴുകി കളയുക. ആഴ്ചയില്‍ രണ്ട് ദിവസം ഇങ്ങനെ ചെയ്താല്‍ കഴുത്തിന് ചുറ്റുമുള്ള കറുപ്പ് നിറം മാറാൻ സഹായിക്കും.

55

രണ്ട് ടീസ്പൂൺ ചെറുപയർ പൊടിയും രണ്ട് ടീസ്പൂൺ പാലും ചേർത്ത് കഴുത്തിലും മുഖത്തും ഇടുന്നത് കറുപ്പകറ്റാൻ നല്ലതാണ്. 

click me!

Recommended Stories