കിവി: വിറ്റാമിൻ സി, ഇ, കെ, ആന്റിഓക്‌സിഡന്റുകൾ തുടങ്ങിയവയുടെ മികച്ച ഉറവിടമായ കിവി. പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന നിരവധി ഘടകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. സാലഡിലോ, സ്മൂത്തിയായ കഴിക്കാവുന്നതാണ്.