പിത്താശയക്കല്ല്; ഈ ലക്ഷണങ്ങളെ നിസാരമായി കാണേണ്ട

Published : Nov 06, 2025, 10:34 AM IST

കരളിന് അടുത്തായി സ്ഥിതി ചെയ്യുന്ന ഒരു ചെറിയ അവയവമാണ് പിത്തസഞ്ചി. കരൾ പുറപ്പെടുവിക്കുന്ന പിത്തരസം ഉപയോഗിച്ച് ശരീരത്തിലെ കൊഴുപ്പിനെ ലയിപ്പിക്കുന്നത് പിത്തസഞ്ചിയാണ്. പിത്തസഞ്ചിയിൽ വികസിപ്പിച്ചേക്കാവുന്ന കഠിനമായ പിത്തരസം നിക്ഷേപങ്ങളാണ് പിത്താശയക്കല്ല്. 

PREV
17
പിത്താശയക്കല്ല്; ഈ ലക്ഷണങ്ങളെ നിസാരമായി കാണേണ്ട

പിത്താശയക്കല്ലിന്‍റെ ലക്ഷണങ്ങളെ തിരിച്ചറിയാം.

27
വയറുവേദന

വയറിന്‍റെ വലതുഭാഗത്തുള്ള വേദനയാണ് സാധാരണയായി കാണപ്പെടുന്ന ലക്ഷണം.

37
തോളുവേദന

ചിലപ്പോള്‍ വയറു വേദന തീവ്രമാവുകയും പുറകുവശത്തേയ്ക്കും വലതു തോളിലേക്കും പ്രസരിക്കാനും സാധ്യതയുണ്ട്.

47
ഓക്കാനം, ഛര്‍ദ്ദി

വയറു പെരുക്കം, ഓക്കാനം, ഛര്‍ദ്ദി, ഭക്ഷണം കഴിക്കുമ്പോള്‍ ഈ ലക്ഷണങ്ങള്‍ വഷളാകുക എന്നിവയും നിസാരമാക്കേണ്ട.

57
വിശപ്പില്ലായ്മ

വിശപ്പില്ലായ്മ, പനി, മഞ്ഞപ്പിത്തം തുടങ്ങിയവയും കാണപ്പെടാം.

67
തൊലിപ്പുറത്തെ ചൊറിച്ചില്‍

തൊലിപ്പുറത്തെ ചൊറിച്ചിലും ഇതുമൂലം ഉണ്ടാകാം.

77
ശ്രദ്ധിക്കുക:

മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും നിങ്ങളുടെ ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Read more Photos on
click me!

Recommended Stories