'ചൈനയെ ബഹിഷ്‌കരിക്കുക'; ഇന്ത്യയില്‍ തരംഗമായി ചൈനാ വിരുദ്ധവികാരം

First Published Jun 19, 2020, 3:00 PM IST

ലഡാക്കിലെ ഗുല്‍വാന്‍ താഴ്വാര പിടിച്ചെടുക്കാനുള്ള ചൈനയുടെ ശ്രമത്തിനിടെ ഇന്ത്യയ്ക്ക് നഷ്ടമായത് 20 ധീരജവാന്മാരെയായിരുന്നു. സൈനികരുടെ വീരമൃത്യു ഇന്ത്യയിലൊട്ടാകെ ചൈനയ്ക്കെതിരായ വികാരമുണര്‍ത്തി. ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്കരിച്ച് വിപണിയില്‍ ചൈനയ്ക്ക് തിരിച്ചടി നല്‍കാന്‍ കേന്ദ്രമന്ത്രിമാര്‍ വരെ ആഹ്വാനം ചെയ്തു. ചൈനീസ് മൊബൈല്‍ ആപ്പുകള്‍ സ്വകാര്യവിവരങ്ങളടങ്ങിയ ഡാറ്റ ചോര്‍ത്തന്നുവെന്ന ആരോപണവും ശക്തമായി. 52 ചൈനീസ് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഡാറ്റ ചോര്‍ത്തുന്നതില്‍ സജീവമാണെന്ന് ഇന്ത്യന്‍ ഇന്‍റലിജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിന് പുറകേ ഇന്ത്യന്‍ റെയില്‍വേ, ബെയ്‍ജിംഗ് നാഷണല്‍ റെയില്‍വേ റിസര്‍ച്ച് ആന്‍റ് ഡിസൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സിഗ്നല്‍ ആന്‍റ് കമ്മ്യൂണിക്കേഷന് നല്‍കിയ 417 കോടിയുടെ കരാര്‍ റദ്ദാക്കിയ വാര്‍ത്തകളും വന്നു. കാണാം ഇന്ത്യയിലെ ബോയ്ക്കോട്ട് ചൈനാ പ്രതിഷേധങ്ങള്‍. ചിത്രങ്ങള്‍ :  ഗെറ്റി

undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
click me!