117
മഹാരാഷ്ട്രയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് കൂടെ രോഗംസ്ഥിരീകരിച്ചതോടെ ആകെ രോഗികകളുടെ എണ്ണം 112ആയി.

Subscribe to get breaking news alertsSubscribe 217
എട്ടുപേർ രോഗം ഭേദമായി ആശുപത്രി വിട്ടു. യുദ്ധസമാനമാണ് സാഹചര്യമെന്നും ആളുകൾ സഹകരിക്കണമെന്നും മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറഞ്ഞു.

317
മുംബൈ പൂനെ അടക്കമുള്ള നഗരങ്ങൾക്ക് പിന്നാലെയാണ് മഹാരാഷ്ട്രയുടെ ഗ്രാമങ്ങളിലേക്കും രോഗം പടരുന്നത്.

417
പശ്ചിമ മഹാരാഷ്ട്രയിലെ സാംഗ്ലിയിലാണ് ഒരു കുടുംബത്തിലെ അഞ്ചുപേരും രോഗ ബാധിതരായത്.

517
പടിഞ്ഞാറൻ ഏഷ്യൻ രാജ്യങ്ങളിൽ പോയി വന്നയാൾ കുടുംബത്തിലുണ്ടായിരുന്നെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.

617
ആളൊഴിഞ്ഞ താജ് ഹോട്ടല്‍ പരിസരം.
ആളൊഴിഞ്ഞ താജ് ഹോട്ടല്‍ പരിസരം.
717
വിദേശത്ത് നിന്നെത്തിയതിന് പിന്നാലെ സാംഗ്ലിയിലെ കുടുംബം ആരോഗ്യവകുപ്പ് പ്രവര്‍ത്തകരുടെ നിരീക്ഷണത്തിലായിരുന്നു.

817
മഹാരാഷ്ട്രക്കാരുടെ പുതുവത്സരമായ ഗുഡിപാദ്‍വയാണ് ഇന്ന്. ചില ക്ഷേത്രങ്ങളിൽ പൂജകൾ നടന്നെങ്കിലും എവിടെയും ഭക്തർക്ക് പ്രവേശനമുണ്ടായിരുന്നില്ല.

1017
കൊവിഡ് രോഗികൾക്ക് മാത്രമായി സജ്ജീകരിച്ച മുംബൈ സെവൻസ് ഹിൽ ആശുപത്രിയിൽ രോഗികളെ പ്രവേശിപ്പിച്ച് തുടങ്ങീ.

1217
ആരോഗ്യപ്രവർത്തകർക്ക് ഭക്ഷണം ഉറപ്പാക്കാൻ മുംബൈ കോർപ്പറേഷൻ സ്വകാര്യ ഹോട്ടലുകളുമായി ധാരണയിലെത്തി.

1317
നിരോധനാഞ്ജക്കിടെ റോഡിലിറങ്ങിയതിന് ഇന്ന് നൂറിലേറെ വാഹനങ്ങൾ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.

1417
മുംബൈയിലെ ചേരിയിലൊരാൾക്ക് രോഗം സ്ഥിരീകരിച്ചെങ്കിലും ഇതുവരെ മറ്റാർക്കും രോഗം പകർന്നിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

1517
ശത്രുവിനെ നേരിൽ കാണാനാകാത്ത യുദ്ധമാണിതെന്നും ഇനിയെങ്കിലും ജനങ്ങൾ സർക്കാരിനെ അനുസരിക്കണമെന്നും ഉദ്ദവ് താക്കറെ ജനങ്ങളോട് ആവശ്യപ്പെട്ടു.

1617
അതിനിടെ പൂനെയിലെ ദമ്പതികളടക്കം ഇന്ന് എട്ട് പേർ ആശുപത്രിവാസം അവസാനിപ്പിച്ചത് വീടുകളിലേക്ക് മടങ്ങി.