യെച്ചൂരി, പിണറായി, എല്ലാവരും എത്തി; ഓണ്‍ലൈനിലെ ആദ്യ പൊളിറ്റ്ബ്യൂറോ യോഗം ഉഷാറായി; ചിത്രങ്ങള്‍

Web Desk   | Asianet News
Published : Jun 02, 2020, 09:23 PM IST

കൊവിഡ് പ്രതിരോധമടക്കം ചര്‍ച്ച ചെയ്യാന്‍ സിപിഎം പൊളിറ്റ് ബ്യൂറോ യോഗം ചേർന്നു. വിഡിയോ കോൺഫറൻസിംഗ് വഴിയായിരുന്നു സിപിഎം പി ബി. ഇതാദ്യമായാണ് പിബി യോഗം ഓണ്‍ലൈനിലൂടെ ചേർന്നത്. നാലു മണിക്കൂർ നീണ്ടു നിന്ന യോഗത്തിൽ കൊവിഡ് പ്രതിരോധം തുടങ്ങിയതിനു ശേഷമുള്ള ദേശീയ രാഷ്ട്രീയ സാഹചര്യം വിലയിരുത്തി. ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, കേരള ഘടകം സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, മണിക്ക് സര്‍ക്കാര്‍, സുഭാഷിണി അലി, എം എ ബേബി, രാമചന്ദ്രപിള്ള തുടങ്ങിയവരെല്ലാം യോഗത്തിൽ പങ്കെടുത്തു

PREV
121
യെച്ചൂരി, പിണറായി, എല്ലാവരും എത്തി; ഓണ്‍ലൈനിലെ ആദ്യ പൊളിറ്റ്ബ്യൂറോ യോഗം ഉഷാറായി; ചിത്രങ്ങള്‍

കൊവിഡ് പ്രതിരോധമടക്കം ചര്‍ച്ച ചെയ്യാന്‍ സിപിഎം പൊളിറ്റ് ബ്യൂറോ യോഗം ചേർന്നു. വിഡിയോ കോൺഫറൻസിംഗ് വഴിയായിരുന്നു സിപിഎം പി ബി

221

നാലു മണിക്കൂർ നീണ്ടു നിന്ന യോഗത്തിൽ കൊവിഡ് പ്രതിരോധം തുടങ്ങിയതിനു ശേഷമുള്ള ദേശീയ രാഷ്ട്രീയ സാഹചര്യം വിലയിരുത്തി

321

നിയമസഭാ തെരഞ്ഞെടുപ്പുകൾക്കുള്ള ഒരുക്കം, തുടർപ്രവർത്തനം എങ്ങനെ വേണം തുടങ്ങിയ വിഷയങ്ങൾ ചർച്ചയായി

421

ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, കേരള ഘടകം സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, മണിക്ക് സര്‍ക്കാര്‍, സുഭാഷിണി അലി, എം എ ബേബി, രാമചന്ദ്രപിള്ള തുടങ്ങിയവരെല്ലാം യോഗത്തിൽ പങ്കെടുത്തു

521

ഇതാദ്യമായാണ് പിബി യോഗം ഓണ്‍ലൈനിലൂടെ ചേർന്നത്

621

കൊവിഡ് കാലത്തെ സിപിഎമ്മിന്‍റെ നേതൃത്വത്തിലെ പ്രതിഷേധം: പഴയ ചിത്രം

721

821

921

1021

പി ബി യോഗം: പഴയ ചിത്രം

പി ബി യോഗം: പഴയ ചിത്രം

1121

പി ബി യോഗം: പഴയ ചിത്രം

പി ബി യോഗം: പഴയ ചിത്രം

1221

പി ബി യോഗ ശേഷം മാധ്യമങ്ങളെ കാണുന്ന യെച്ചൂരി: പഴയ ചിത്രം

1321

1421

1521

ദില്ലിയിലെ എ കെ ജി സെന്‍ററിലേക്ക്: യെച്ചൂരി പഴയ ചിത്രം

1621

യെച്ചൂരി പഴയ ചിത്രം

യെച്ചൂരി പഴയ ചിത്രം

1721

സുഭാഷിണി അലി: പഴയ ചിത്രം

സുഭാഷിണി അലി: പഴയ ചിത്രം

1821

മണിക്ക് സര്‍ക്കാര്‍: പഴയ ചിത്രം

മണിക്ക് സര്‍ക്കാര്‍: പഴയ ചിത്രം

1921

യെച്ചൂരി: പഴയ ചിത്രം

യെച്ചൂരി: പഴയ ചിത്രം

2021

ദില്ലിയിലെ പ്രക്ഷോഭകാലത്ത്: പിണറായി. പഴയ ചിത്രം

2121

click me!

Recommended Stories