കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്നും സമരം വേഗം അവസാനിപ്പിക്കാന്‍ തയ്യാറാകണമെന്നും സമിതി ആവശ്യപ്പെട്ടു. ദില്ലി അതിര്‍ത്തി തടഞ്ഞുള്ള കര്‍ഷകരുടെ പ്രതിഷേധം മൂലം സമ്പദ്‌വ്യവസ്ഥയ്ക്ക് പ്രതിദിനം 3,000 കോടി രൂപ മുതല്‍ 3,500 കോടി വരെ നഷ്ടം ഉണ്ടാകുന്നുണ്ടെന്ന് സമിതി അറിയിച്ചു.