Published : Aug 03, 2020, 12:21 PM ISTUpdated : Aug 03, 2020, 12:33 PM IST
ഇന്ത്യയിൽ 1,805,838 കൊവിഡ് കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്; 38,176 മരണങ്ങളും. രാജ്യത്ത് കൊവിഡ് ബാധയെത്തുടർന്ന് ചികിത്സതേടിയവരിൽ ധാരാളം പ്രമുഖരുമുണ്ട്. കൊവിഡ് ബാധിതരും മരണപ്പെട്ടവരുമായ സാധാരണക്കാരുടെ എണ്ണത്തിൽ ഈ പ്രമുഖരുടെ കണക്കുകൾ എങ്ങുമെത്തില്ല. എന്നാൽ ചില പ്രശസ്തരുടെ കൊവിഡ് ബാധ ലോക ശ്രദ്ധ നേടി.. അവരിൽ ചിലരെ അറിയാം...
പ്രശസ്ത തെലുങ്ക് ചലച്ചിത്ര നിർമ്മാതാവ് എസ് എസ് രാജമൗലിയും കുടുംബാംഗങ്ങളും.
പ്രശസ്ത തെലുങ്ക് ചലച്ചിത്ര നിർമ്മാതാവ് എസ് എസ് രാജമൗലിയും കുടുംബാംഗങ്ങളും.
323
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ
423
നടി ഐശ്വര്യ റായ് ബച്ചനും മകൾ ആര്യ ബച്ചനും.
നടി ഐശ്വര്യ റായ് ബച്ചനും മകൾ ആര്യ ബച്ചനും.
523
ടെലിവിഷൻ സീരിയൽ അഭനേത്രി ശ്രെനു പാരിഖ്. ഇഷ്ക്ബാസ്, ഇസ് പ്യാർ കോ ക്യാ നാം ഡൂൺ? ഏക് ബാർ ഫിർ തുടങ്ങിയ ടിവി ഷോകളിലൂടെ ഇവർ പ്രശസ്തയാണ്.
ടെലിവിഷൻ സീരിയൽ അഭനേത്രി ശ്രെനു പാരിഖ്. ഇഷ്ക്ബാസ്, ഇസ് പ്യാർ കോ ക്യാ നാം ഡൂൺ? ഏക് ബാർ ഫിർ തുടങ്ങിയ ടിവി ഷോകളിലൂടെ ഇവർ പ്രശസ്തയാണ്.
623
ടെലിവിഷൻ പരമ്പരയായ കസൗത്തി സിന്തഗി കേയിലൂടെ പ്രശസ്തനായ നടൻ പാർത്ത് സമതാൻ.
ടെലിവിഷൻ പരമ്പരയായ കസൗത്തി സിന്തഗി കേയിലൂടെ പ്രശസ്തനായ നടൻ പാർത്ത് സമതാൻ.
723
ബോളിവുഡ് നടൻ അനുപം ഖേറിന്റെ അമ്മ ദുലാരി ഖേർ.
ബോളിവുഡ് നടൻ അനുപം ഖേറിന്റെ അമ്മ ദുലാരി ഖേർ.
823
ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചൻ.
ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചൻ.
923
അമിതാഭ് ബച്ചന്റെ മകനും ബോളിവുഡ് നടനുമായ അഭിഷേക് ബച്ചൻ.
അമിതാഭ് ബച്ചന്റെ മകനും ബോളിവുഡ് നടനുമായ അഭിഷേക് ബച്ചൻ.
1023
ബോളിവുഡ് നടി റേച്ചൽ വൈറ്റ്
ബോളിവുഡ് നടി റേച്ചൽ വൈറ്റ്
1123
ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യ
ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യ
1223
മുതിർന്ന ബോളിവുഡ് നടൻ കിരൺ കുമാർ.
മുതിർന്ന ബോളിവുഡ് നടൻ കിരൺ കുമാർ.
1323
'ബേബി ഡോൾ'ലൂടെ പ്രശസ്തയായ ഗായിക കനിക കപൂർ
'ബേബി ഡോൾ'ലൂടെ പ്രശസ്തയായ ഗായിക കനിക കപൂർ
1423
നടിയും പാർലമെന്റ് അംഗവുമായ സുമലത
നടിയും പാർലമെന്റ് അംഗവുമായ സുമലത
1523
ഇന്ത്യൻ ബോക്സർ ഡിങ്കോ സിംഗ്
ഇന്ത്യൻ ബോക്സർ ഡിങ്കോ സിംഗ്
1623
ടെലിവിഷൻ സീരിയൽ അഭിനേത്രിയും നൃത്തസംവിധായകയുമായ മോഹന കുമാരി സിംഗ്.
ടെലിവിഷൻ സീരിയൽ അഭിനേത്രിയും നൃത്തസംവിധായകയുമായ മോഹന കുമാരി സിംഗ്.
1723
ബോളിവുഡ് നടൻ പുരബ് കോഹ്‌ലി
ബോളിവുഡ് നടൻ പുരബ് കോഹ്‌ലി
1823
റിലയൻസ് എന്റർടൈൻമെന്റിന്റെ സിഇഒ ഷിബാസിഷ് സർക്കാർ
റിലയൻസ് എന്റർടൈൻമെന്റിന്റെ സിഇഒ ഷിബാസിഷ് സർക്കാർ
1923
സംഗീത സംവിധായകൻ വാജിദ് ഖാൻ കൊവിഡ് ബോധയെത്തുടർന്ന് മരണമടഞ്ഞു
സംഗീത സംവിധായകൻ വാജിദ് ഖാൻ കൊവിഡ് ബോധയെത്തുടർന്ന് മരണമടഞ്ഞു
2023
കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ
കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ
2123
ഉത്തർപ്രദേശിലെ ഏക വനിതാ മന്ത്രി കമൽ റാണി വരുൺ കൊവിഡ് ബാധിച്ച് മരണമടഞ്ഞു
ഉത്തർപ്രദേശിലെ ഏക വനിതാ മന്ത്രി കമൽ റാണി വരുൺ കൊവിഡ് ബാധിച്ച് മരണമടഞ്ഞു
2223
തമിഴ്നാട് ഗവർണർ ബൻവാരിലാൽ പുരോഹിത്
തമിഴ്നാട് ഗവർണർ ബൻവാരിലാൽ പുരോഹിത്
2323
പ്രശസ്ത ജ്യോതിഷ പണ്ഢിതൻ ബേജൻ ദാരുവല്ല
പ്രശസ്ത ജ്യോതിഷ പണ്ഢിതൻ ബേജൻ ദാരുവല്ല
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam