പ്രധാന പുരോഹിതനായ ഭീമശങ്കര്‍ ലിംഗിന്റെ അഭാവത്തില്‍ ശിവശങ്കര്‍ ലിംഗാണ് പൂജകള്‍ നടത്തിയത്. 10 ക്വിന്റല്‍ പുഷ്പങ്ങള്‍ ഉപയോഗിച്ചാണ് ചടങ്ങിനായി ക്ഷേത്രം അലങ്കരിച്ചത്. എല്ലാ വര്‍ഷവും ഏപ്രില്‍, മെയ് മാസങ്ങളിലാണ് കേദാര്‍നാഥ്, ബദരീനാഥ്, ഗംഗോത്രി, യമുനോത്രി എന്നീ ക്ഷേത്രങ്ങൾ തുറക്കുന്നത്. ഗംഗോത്രി, യമുനോത്രി ആരാധനാലയങ്ങള്‍ ഏപ്രില്‍ 26 ന് അക്ഷയതൃതീയ ദിനത്തിൽ തുറന്നുകഴിഞ്ഞു. മെയ് 15-ന് ബദ്രിനാഥ് ക്ഷേത്രവും തുറക്കും.