രാജ്യത്ത് നാലാം ഘട്ട ലോക്ക് ഡൗൺ സംബന്ധിച്ച് പ്രഖ്യാപനം മെയ് 18 ന് മുൻപ് ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡിനെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനായി ജിഡിപിയുടെ പത്ത് ശതമാനമായ 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് ആത്മനിർഭർ ഭാരത് അഭിയാൻ പദ്ധതി എന്ന പേരില്‍ മോദി പ്രഖ്യാപിച്ചു