ഇന്ത്യയില്‍ ഇതുവരെയായി 1,43,01,266 പേര്‍ക്ക് കൊവിഡ് വാക്സീന്‍ നല്‍കിയെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. അതേ സമയം വേള്‍ഡോ മീറ്ററിന്‍റെ കണക്കുകള്‍ പ്രകാരം ലോകത്ത് കൊവിഡ് രോഗാണുബാധ സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്ത് യുഎസ് (2,92,55,344 പേര്‍ക്ക് രോഗാണുബാധ സ്ഥിരീകരിച്ചു) ആണ്.