ഗിര്‍ വനത്തിലെ ചിത്രങ്ങളിലൂടെ സന്തോഷവാര്‍ത്ത പങ്കുവച്ച് പ്രധാനമന്ത്രി

First Published Jun 10, 2020, 10:04 PM IST

സോഷ്യല്‍ മീഡിയയില്‍ ഇടപെടുന്ന ലോകത്തെ രാഷ്ട്രീയ നേതാക്കളില്‍ പ്രമുഖനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. പല സന്തോഷവാര്‍ത്തകളും പ്രതികരണങ്ങളും മോദി സോഷ്യല്‍മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ വീണ്ടുമൊരു സന്തോഷവാര്‍ത്ത പങ്കുവച്ച് മോദി രംഗത്തെത്തിയിരിക്കുകയാണ്.

രാജ്യത്ത് സിംഹങ്ങളുടെ എണ്ണം വര്‍ധിക്കുന്നതിന്‍റെ സന്തോഷമാണ് അദ്ദേഹം ഇക്കുറി പങ്കുവച്ചിരിക്കുന്നത്. ഗുജറാത്തിലെ ഗിര്‍ വനത്തില്‍ സിംഹങ്ങളുടെ എണ്ണത്തില്‍ 29 ശതമാനത്തിന്‍റെ വളര്‍ച്ചയുണ്ടായത് മോദി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു. ഗിര്‍വനത്തിലെ സിംഹങ്ങളുടെ മനോഹര ചിത്രങ്ങളും പ്രധാനമന്ത്രി പങ്കുവച്ചിട്ടുണ്ട്

രാജ്യത്ത് സിംഹങ്ങളുടെ എണ്ണം വര്‍ധിക്കുന്നതിന്‍റെ സന്തോഷംപങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
undefined
ഗുജറാത്തിലെ ഗിര്‍ വനത്തില്‍ സിംഹങ്ങളുടെ എണ്ണത്തില്‍ 29 ശതമാനത്തിന്‍റെ വളര്‍ച്ചയുണ്ടായെന്ന് മോദി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പിലൂടെ വ്യക്തമാക്കി.ഗിര്‍വനത്തിലെ സിംഹങ്ങളുടെ മനോഹര ചിത്രങ്ങളും പ്രധാനമന്ത്രി പങ്കുവച്ചിട്ടുണ്ട്
undefined
ഏറ്റവും പുതിയ സര്‍വ്വെ പ്രകാരം ഗുജറാത്തിലെ വനങ്ങളിൽ 674 സിംഹങ്ങളാണുള്ളത്
undefined
2015 ല്‍ നടന്ന സർവേയിൽ 523 സിംഹങ്ങളാണ് ഇവിടെ ഉണ്ടായിരുന്നത്. 151 സിംഹങ്ങളുടെ വർധനയാണ് ഇക്കാലയളവില്‍ ഉണ്ടായതെന്ന് സർവേയിൽ പറയുന്നു
undefined
സിംഹങ്ങളുടെ ആവാസവ്യവസ്ഥയില്‍ വന്ന മാറ്റത്തെക്കുറിച്ചും പ്രധാനമന്ത്രി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിട്ടുണ്ട്. ഗുജറാത്തില്‍ 36 ശതമാനത്തിന്‍റെ വര്‍ധനവാണ് സിംഹങ്ങളുടെ ആവാസവ്യവസ്ഥയിലുണ്ടായതെന്നാണ് വ്യക്തമാകുന്നത്
undefined
2015ൽ 22,000 ചതുരശ്ര കിലോമീറ്ററായിരുന്നു ഇവയുടെ ആവാസവ്യവസ്ഥ. പുതിയ സര്‍വ്വെ പ്രകാരം 30,000 ചതുരശ്ര കിലോമീറ്ററായി ഉയർന്നു
undefined
ഗിര്‍ വനത്തിലെപഴയ ചിത്രം
undefined
ഗിര്‍ വനത്തിലെപഴയ ചിത്രം
undefined
ഗിര്‍ വനത്തിലെപഴയ ചിത്രം
undefined
ഗിര്‍ വനത്തിലെപഴയ ചിത്രം
undefined
ഗിര്‍ വനത്തിലെപഴയ ചിത്രം
undefined
ഗിര്‍ വനത്തിലെപഴയ ചിത്രം
undefined
ഗിര്‍ വനത്തിലെപഴയ ചിത്രം
undefined
ഗിര്‍ വനത്തിലെപഴയ ചിത്രം
undefined
ഗിര്‍ വനത്തിലെപഴയ ചിത്രം
undefined
ഗിര്‍ വനത്തിലെപഴയ ചിത്രം
undefined
ഗിര്‍ വനത്തിലെപഴയ ചിത്രം
undefined
click me!