അണ്‍ലോക്ക് 1 ഇളവുകള്‍; ആരാധനാലയങ്ങളടക്കം തുറക്കുമ്പോള്‍; മാര്‍ഗനിര്‍ദ്ദേശത്തിലെ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Web Desk   | Asianet News
Published : Jun 04, 2020, 10:35 PM ISTUpdated : Jun 04, 2020, 10:36 PM IST

രാജ്യത്ത് ലോക്ക് ഡൗൺ അഞ്ചാംഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി. ആരാധനാലയങ്ങളിൽ പ്രവേശിക്കാനടക്കം അനുവാദം നല്‍കികൊണ്ടുളള ഇളവുകളില്‍ വ്യക്തതവരുത്തുന്നതാണ് കേന്ദ്രത്തിന്‍റെ മാര്‍ഗനിര്‍ദ്ദേശം. ഷോപ്പിംഗ് മാളുകളും റസ്റ്റോറൻറുകളും തുറക്കുമ്പോള്‍ പാലിക്കേണ്ട നിയന്ത്രണങ്ങളിലും കേന്ദ്രം വ്യക്തത വരുത്തിയിട്ടുണ്ട്.

PREV
113
അണ്‍ലോക്ക് 1 ഇളവുകള്‍; ആരാധനാലയങ്ങളടക്കം തുറക്കുമ്പോള്‍; മാര്‍ഗനിര്‍ദ്ദേശത്തിലെ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മാര്‍ഗനിര്‍ദ്ദേശത്തിലെ പ്രധാനകാര്യങ്ങള്‍ ചുവടെ

മാര്‍ഗനിര്‍ദ്ദേശത്തിലെ പ്രധാനകാര്യങ്ങള്‍ ചുവടെ

213
313
413
513
613
713
813
913
1013
1113
1213
1313
click me!

Recommended Stories