Published : Mar 04, 2020, 09:00 PM ISTUpdated : Mar 05, 2020, 08:53 AM IST
ദില്ലി: ദില്ലിയിലെ കലാപ ബാധിതമായ പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ അടക്കമുള്ള കോണ്‍ഗ്രസ് പ്രതിനിധികള്‍ക്കൊപ്പമാണ് രാഹുല്‍ സന്ദര്‍ശനം നടത്തിയത്.
.right-side{display:none;} .left-side{width:100%;} .gallery-post h2.quotes.gd-h{font-size: 14px}
നമ്മുടെ ഭാവിയാണ് ഇവിടെ എരിഞ്ഞൊടുങ്ങിയത്. നമ്മുടെ ഭാവിയെ വെറുപ്പും ആക്രമണവും നശിപ്പിക്കുകയാണ് - ബിര്‍ജിപൂരി പ്രദേശത്ത് കലാപകാരികള്‍ തകര്‍ത്ത സ്കൂള്‍ സന്ദര്‍ശിച്ച രാഹുല്‍ പറഞ്ഞു.

26
ഇന്ത്യ വിഭജിക്കപ്പെട്ടു കൊണ്ടിരിക്കുയാണ്, എന്നാല്‍ ഇത്കൊണ്ട് ആര്‍ക്കെങ്കിലും നേട്ടം ഉണ്ടാകില്ല, പക്ഷെ ഇത് ജനങ്ങളെയും ഭാരതത്തെയും വേദനപ്പിക്കും - രാഹുല്‍ പറഞ്ഞു.

36
രാഹുലിന്‍റെ സംഘത്തിനെ കൂടാതെ ദില്ലിയിലെ കലാപ ബാധിത പ്രദേശങ്ങള്‍ കോണ്‍ഗ്രസിന്‍റെ മറ്റ് രണ്ട് സംഘങ്ങളും സന്ദര്‍ശിച്ചു.

46
56
66
ഫെബ്രുവരി 24ന് ആരംഭിച്ച വടക്ക് കിഴക്കന്‍ ദില്ലിയിലെ വര്‍ഗ്ഗീയ കലാപത്തില്‍ 47പേരാണ് കൊല്ലപ്പെട്ടത്. 200ലേറെപ്പേര്‍ക്ക് പരിക്കേറ്റു.

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam